അഭിമുഖം 24ന്
തായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്ക്കൂളിൽ എച്ച്. എസ്. ടി ഹിന്ദി, എൽ. പി. എസ്.ടി, പ്രൈമറി വിഭാഗം അറബിക്,തുന്നൽ എന്നീ അധ്യാപ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 24ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫികൾ സഹിതം ഹാജരാകേണ്ടതാണ്.