പൂമാടത്ത് നഫീസ ഹജ്ജുമ്മ നിര്യാതയായി

നീലേശ്വരം :ആനച്ചാലിലെ പരേതനായ കല്ലായി അബൂബക്കര്‍ ഹാജിയുടെ ഭാര്യ പൂമാടത്ത് നഫീസ ഹജ്ജുമ്മ (75) നിര്യാതയായി.
മക്കള്‍ : അഷ്റഫ്, അഹമ്മദ് കുഞ്ഞി, ശംഷുദീന്‍, ഫൈസല്‍, അഷ്‌കര്‍ (എല്ലാവരും കുവൈത്ത്), മൈമൂനത്ത്, ഖദീജ.
മരുമക്കള്‍ : ബഷീര്‍ കല്ലായി, അബ്ദുല്ല കാടങ്കോട്, താഹിറ പുതിയങ്ങാടി, സബിത, സീനത്ത് ചിത്താരി, ജാസ്മിന പയ്യങ്കി, സഫ്വാന പയ്യന്നൂര്‍. സഹോദരങ്ങള്‍ : യൂസഫ് ഹാജി, മുസ്തഫ ഹാജി, ആയിഷ, റുഖിയ, സൈനബ, പരേതനായ മൊയ്തു.

Leave a Reply

Your email address will not be published. Required fields are marked *