രാജപുരം: കോളിച്ചാല്‍ കോഴിചിറ്റ കരിച്ചേരി വീട്ടില്‍ അനില്‍കുമാര്‍(44) നിര്യാതനായി. ടൗണിലെ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. പിതാവ്: പരേതനായ മാധവന്‍ നായര്‍. മാതാവ് മീനാക്ഷി അമ്മ. ഭാര്യ രാധിക (മഴുപേല്‍ ചിട്ടിഫണ്ട് കോളിച്ചാല്‍). മക്കള്‍: അനശ്വര (പോളിടെക്‌നിക് വിദ്യാര്‍ത്ഥി), ആദിത്യ, അശ്വിനി (ഇരുവരും വിദ്യാര്‍ത്ഥികള്‍. ജിഎച്ച്എസ് ബളാന്തോട്) സഹോദരങ്ങള്‍ : കുഞ്ഞിരാമന്‍ പാണത്തൂര്‍, വിജയലക്ഷ്മി, പ്രസന്നകുമാരി, പ്രമീള, പരേതനായ നാരായണന്‍.