കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ കാസര്‍കോട് ഹാര്‍ബര്‍ സന്ദര്‍ശിച്ചു
കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷ ക്ഷേമകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ കാസര്‍കോട് ഹാര്‍ബര്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പദ്ധതിയുടെ…
മീഞ്ച കൃഷിഭവന്‍ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു
കൃഷിക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്.…
വികസന നേട്ടങ്ങളുമായി കാസര്‍കോട് ജില്ല പഞ്ചായത്ത്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ ജില്ല,അതി ദാരിദ്ര്യ മുക്ത ജില്ല ,ജല ബജറ്റ് തയ്യാറാക്കിയ രാജ്യത്തെ ആദ്യ ജില്ല വികസനരംഗത്ത്…
കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ‘പടവുകള്‍ 2025’ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പടവുകള്‍ 2025 വികസന സെമിനാര്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.…
തൃക്കരിപ്പൂരില്‍ ‘ഹരിത വീഥി’ ഒരുങ്ങി; പ്രഖ്യാപനം നാളെ
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും സംയുക്തമായി നടപ്പാക്കിയ ഫലവൃക്ഷ വ്യാപന പദ്ധതിയായ ഹരിത വീഥിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്…
നീലേശ്വരം പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ്നാളെ ധനമന്ത്രി ഉദ്ഘാടനം ചെയ്യും
നീലേശ്വരം നഗരസഭയുടെ ദീര്‍ഘകാല സ്വപ്നമായ പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് (ഒക്ടോബര്‍ 31-ന് ) ധനമന്ത്രി കെ.എന്‍…
വികസനത്തില്‍ രാഷ്ട്രീയം ഒഴിവാക്കണം; കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍
കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം ഒഴിവാക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ…
ജില്ലയില്‍ വികസന ചരിത്രത്തില്‍ പുതിയ അധ്യായം ബേഡഡുക്ക ഹൈടെക് ആട് ഫാം നാടിന് സമര്‍പ്പിച്ചു
1000 മലബാറി ആടുകളുടെ ഫാമായി വികസിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി 2.66 കോടി രൂപ നിര്‍മാണ ചിലവില്‍ ജില്ലയ്ക്കഭിമാനമായി ആട് ഫാം,…
ആഹ്ലാദ പ്രകടനം നടത്തി.
പെരിയ : എല്‍ ഡി എഫ് സര്‍ക്കാര്‍ ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ വര്‍ദ്ധി പ്പിച്ചതിന്റെ ഭാഗമായി സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി…
ജനാധിപത്യ മഹിളാ അസോസിയേഷന്‍ നീലേശ്വരം ഏരിയ കണ്‍വെന്‍ഷന്‍ നടന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി സി സുബൈദ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഇ ചന്ദ്രമതി അധ്യക്ഷത…
മഞ്ഞപ്പിത്തരോഗം: കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ അടിയന്തര യോഗം ചേര്‍ന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സ്‌കൂള്‍ സന്ദര്‍ശിച്ചു
രാജപുരം : മഞ്ഞപ്പിത്ത രോഗം പടരുന്ന സഹചര്യം കണക്കിലെടുത്ത് കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പിടിഎ അടിയന്തര യോഗം…
കമ്മാടത്ത് പഴയകാല വ്യാപാരിയായിരുന്ന അബ്ദുല്ല പി എ നിര്യാതനായി
പരപ്പ : കമ്മാടത്ത് പഴയകാല വ്യാപാരിയായിരുന്ന അബ്ദുല്ല പി എ (76) നിര്യാതനായി.മക്കള്‍ : ഹമീദ് (ക്ലായിക്കോട്) ശാക്കിര്‍, സഈദ്, സുഹറ,…
ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കലോത്സവം: ഒരു കൂട്ടം അധ്യാപകര്‍ കൈ കോര്‍ത്തു സ്വാഗത ഗാനം ആലപിച്ച് സദസ്സും വേദിയും ധന്യമാക്കി
രാജപുരം: ഒരു കൂട്ടം അധ്യാപകര്‍ കൈ കോര്‍ത്തു സ്വാഗത ഗാനം ആലപിച്ച് സദസ്സും വേദിയും ധന്യമാക്കി. കോടോത്തെ ഡോ. അംബേദ്കര്‍ ഗവ.…
പക്ഷാഘാത ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രത്യേക സ്‌ട്രോക് യൂണിറ്റ് ആരംഭിക്കും: ഡി എം ഒ
കാഞ്ഞങ്ങാട് : പക്ഷാഘാത( സ്‌ട്രോക്) ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാശു പത്രിയില്‍ സ്‌ട്രോക് യൂണിറ്റ് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം)…
64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതം ഗാനം എഴുതിയ അപര്‍ണ്ണ ഉണ്ണിക്കും, ഗാനം ചിട്ടപ്പെടുത്തിയ ഹരിമുരളി ഉണ്ണികൃഷ്ണനും ഉപഹാരം നല്‍കി
രാജപുരം : കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സ്വാഗത…
എയിംസിലെ വിദ്യാര്‍ത്ഥികളുടെ രാത്രി വൈകിയുള്ള പാര്‍ട്ടി; പിടികൂടി
ഋഷികേശ്: ഉത്തരാഖണ്ഡില്‍ അടുത്തിടെ നടന്ന പൈറെക്‌സിയ വാര്‍ഷിക പരിപാടിക്കിടെ എയിംസിലെ വിദ്യാര്‍ത്ഥികളുടെ രാത്രി വൈകിയുള്ള പാര്‍ട്ടി നാട്ടുകാര്‍ പിടികൂടി. യുവ വിദ്യാര്‍ത്ഥികള്‍…
ദഫ് സംഘം വാര്‍ഷികം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
നായന്മാര്‍മൂല: നവമ്പര്‍ 7,8 തീയതികളിലായി നായന്‍മാര്‍മൂല പി ബി അഹമ്മദ് മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഇര്‍ഷാദിയ ദഫ് സംഘം മുപ്പത്തി എട്ടാം…
മനോജ് പസങ്ക ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഡെപ്യൂട്ടി സിഇഒ
വലപ്പാട്, തൃശൂര്‍- മണപ്പുറം ഫിനാന്‍സിനു കീഴിലുള്ള പ്രമുഖ മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ്, കമ്പനി ഡെപ്യൂട്ടി സിഇഒ…
ബേഡഡുക്ക ഹൈടെക് ആട് ഫാം ഉദ്ഘാടനം ഇന്ന് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിക്കും
ബേഡഡുക്ക പഞ്ചായത്തിലെ കല്ലളിയില്‍ കേരള സര്‍ക്കാരിന്റെ ഹൈടെക് ആട് ഫാം ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 30ന്) മൃഗസംരക്ഷണ ക്ഷീര വികസന മൃഗശാല…
പാലക്കുന്ന് കഴകത്തില്‍ പുത്തരിയ്ക്ക് തീയതി കുറിച്ച വയനാട്ടുകുലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും
പാലക്കുന്ന്: പത്താമുദയം കഴിഞ്ഞതോടെ പാലക്കുന്ന് കഴക പരിധി യില്‍ വിവിധ വയനാട്ടുകുലവന്‍ തറവാടുകളും ദേവസ്ഥാനങ്ങളും പുതിയൊടുക്കല്‍ (പുത്തരി കൊടുക്കല്‍) അടിയന്തിരത്തിന് നാളുകള്‍…