കമ്മാടത്ത് പഴയകാല വ്യാപാരിയായിരുന്ന അബ്ദുല്ല പി എ നിര്യാതനായി

പരപ്പ : കമ്മാടത്ത് പഴയകാല വ്യാപാരിയായിരുന്ന അബ്ദുല്ല പി എ (76) നിര്യാതനായി.
മക്കള്‍ : ഹമീദ് (ക്ലായിക്കോട്) ശാക്കിര്‍, സഈദ്, സുഹറ, സൗദ, റൈഹാനത്ത് പരേതയായ സക്കീന, സല്‍മത്ത്,
മരുമക്കള്‍ : കമാല്‍ അഹ്മദ് തെക്കെപുറം, സി എസ് മുഹമ്മദ് കുഞ്ഞി മൗലവി പുഞ്ചാവി, അബ്ദുല്ല, ബഷീര്‍ മുക്കൂട്, റഷീദ് ആറങ്ങാടി, ഫൗസിയ കാസറഗോഡ് ഹസീന തെക്കെപുറം, റാഹില കൂളിയങ്കാല്‍, ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് പാറപ്പള്ളിയില്‍ .

Leave a Reply

Your email address will not be published. Required fields are marked *