ജനാധിപത്യ മഹിളാ അസോസിയേഷന്‍ നീലേശ്വരം ഏരിയ കണ്‍വെന്‍ഷന്‍ നടന്നു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി സി സുബൈദ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഇ ചന്ദ്രമതി അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറര്‍ പി സാവിത്രി, ടി പി ലത, പി അംബിക, കെ അനിത, എ വി ശ്രീജ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ സുജാത സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *