അട്ടേങ്ങാനം ചെന്തളം പുതിയ വളപ്പ് ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനത്ത് പുത്തരി അടിയന്തിരം നവംബര്‍ 23 ന് ഞായറാഴ്ച

രാജപുരം : അട്ടേങ്ങാനം ചെന്തളം കരിച്ചേരി കോയ്മ പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഈ വര്‍ഷത്തെ പുത്തരി കൊടുക്കല്‍ ചടങ്ങ് 23/11/2025…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025: എ.ഐ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ജില്ലാ കളക്ടര്‍

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിഎടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍…

കെജിഒയു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു

കാഞ്ഞങ്ങാട് കെജിഒയു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. സിവില്‍ സ്റ്റേഷനു മുന്‍പില്‍ കെജിഒയു കൊടിമരത്തില്‍ ജില്ലാ സെക്രട്ടറി…

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി എംഡിഎംഎയുമായി പിടിയില്‍

കൊച്ചി: കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് എംഡിഎംഎ കടത്തുന്നതിനിടെ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ യുവാവ് എക്സൈസിന്റെ പിടിയിലായി. തിരുവാങ്കുളം സ്വദേശി അക്ഷയ് രാജിനെ…

പനത്തടി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് മധുസൂദനന് കെട്ടിവെക്കേണ്ട തുക പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ജീവനക്കാര്‍ നല്കി.

രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് നെല്ലിക്കുന്ന് എട്ടാം വാര്‍ഡില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് മധുസൂദനന് മത്സരിക്കുന്നതിന് കെട്ടിവെക്കേണ്ട…

ജില്ലയില്‍ ഇതുവരെ 830 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 830…

ആരോഗ്യമന്ത്രാലയത്തിന്റെ കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി

പിലിക്കോട് വയലിലെ വീട്ടുകോലായയില്‍ ആരോഗ്യ സംവാദത്തിനായി ഒത്തുകൂടിയവരോട് ജില്ലയില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ സംഘത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്ര ശിശു…

അജാനൂര്‍ പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

അടോട്ട് എ.കെ.ജി മന്ദിരത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണ് പഞ്ചായത്ത് ഓഫീസിലെത്തി പത്രിക സമര്‍പ്പിച്ചത്. വെള്ളിക്കോത്ത്: തദ്ദേശ സ്വയം ഭരണ…

കള്ളാര്‍ പഞ്ചായത്ത് യു ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

രാജപുരം :കള്ളാര്‍ പഞ്ചായത്ത് യു ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കള്ളാര്‍ ടൗണില്‍ നിന്നും പ്രകടമായി പഞ്ചായത്ത് ഓഫിസില്‍ എത്തിയാണ്…

കന്നിവോട്ടിനു മുന്‍പായി ഇവിഎം ട്രാക്ക്, താരമായി വിദ്യാര്‍ത്ഥികള്‍

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കന്നിവോട്ടു ചെയ്യാനാകുമെന്ന സന്തോഷത്തിനൊപ്പം തിരഞ്ഞെടുപ്പു പ്രക്രിയയില്‍ തങ്ങള്‍ക്കും മികച്ച സംഭാവന നല്കാനായതിന്റെ ആത്മവിശ്വാസത്തിലുമാണ് ആഷിനും ജെസ്വിനും. ചെന്നൈ…

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസങ്ങളില്‍ അവധി അനുവദിക്കും

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സമ്മതിദായകര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന്…

വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിക് ക്കണം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍

രാജപുരം : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആര്‍ ടി സി ബസ്…

സ്വര്‍ണ്ണ മെഡലുകള്‍ നേടി മുന്‍ നാഷണല്‍ ഫുട്‌ബോള്‍ റഫറി നീലേശ്വരത്തെ ഇ ബാലന്‍ നമ്പ്യാര്‍

പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന സംസ്ഥാന വെറ്ററന്‍സ് മീറ്റിന്റെ ഭാഗമായി 16ന് കാലിക്കടവ് മിനിസ്റ്റേഡിയത്തില്‍ വെച്ച് കാസര്‍ഗോഡ് സീനിയേഴ്‌സ് സ്‌പോര്‍ട്‌സ്…

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം.ബീഡീ ലേബര്‍ യൂനിയന്‍ (സി. ഐ. ടി.യു) ജാനൂര്‍ ഡിവിഷന്‍ കുടുംബസംഗമം

വെള്ളിക്കോത്ത്: ബീഡീ ലേബര്‍ യൂനിയന്‍ (സി. ഐ. ടി.യു)അജാനൂര്‍ ഡിവിഷന്‍ കുടുംബസംഗമംഅടോട്ട് ജോളി യൂത്ത് സെന്ററില്‍ വച്ച് നടന്നു. ഹൊസ്ദുര്‍ഗ്ഗ് താലൂക്ക്…

ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ: കുലകൊത്തല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് വര്‍ഷംതോറുമുള്ള കളിയാട്ട മഹോത്സവം ഒരു ദിവസത്തെ നേര്‍ച്ച കളിയാട്ടത്തോടുകൂടി നവംബര്‍ 27ന് ആരംഭിച്ച് ഡിസംബര്‍…

പെരിയ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ക്ക് ജൈവപച്ചക്കറി വിളവെടുപ്പില്‍ നൂറുമേനി

പെരിയ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ച ഊണിനുള്ള പച്ചക്കറി സ്വന്തം തോട്ടത്തില്‍ നിന്നും വിളവെടുത്തു പിടി എ യുടെയും മദര്‍ പി ടി…

അജാനൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന മൂലക്കണ്ടം പ്രഭാകരന് കെട്ടിവയ്ക്കാനുള്ള തുക നല്‍കി കര്‍ഷകസംഘം അജാനൂര്‍ വില്ലേജ് കമ്മിറ്റി.

കാഞ്ഞങ്ങാട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് കിഴക്കുംകരയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ…

കള്ളാര്‍ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു

രാജപുരം: കള്ളാര്‍ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു. ഡി സി സി വൈസ് പ്രസിഡന്റ്…

നാലു വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

കൊച്ചി: നാല് വയസ്സുകാരിക്ക് നേരെ അമ്മയുടെ ക്രൂരപീഡനം. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പോലീസ്…

മൈതാനത്തെ തര്‍ക്കം കൊലയിലേക്ക് നയിച്ചു! 19 വയസ്സുകാരന്‍ കുത്തേറ്റു മരിച്ച സംഭവം; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം തൈക്കാട് വെച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ…