വെള്ളിക്കോത്ത്: ബീഡീ ലേബര്‍ യൂനിയന്‍ (സി. ഐ. ടി.യു)
അജാനൂര്‍ ഡിവിഷന്‍ കുടുംബസംഗമംഅടോട്ട് ജോളി യൂത്ത് സെന്ററില്‍ വച്ച് നടന്നു. ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ബീഡി ലേബര്‍ യൂനിയന്‍ സിക്രട്ടറി ഡി.വി. അമ്പാടി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡണ്ട് പി. കാര്‍ത്യായണി അധ്യക്ഷത വഹിച്ചു.
സി. ഐ. ടി. യു അജാനൂര്‍ പഞ്ചായത്ത് സിക്രട്ടറി
കെ. ചന്ദ്രന്‍,
കോട്ടച്ചേരി ദിനേശ് സഹകരണ സംഘം പ്രസിഡന്റ് പി. കാര്യമ്പു എന്നിവര്‍ സംസാരിച്ചു
ഡിവിഷന്‍ സിക്രട്ടറി പി.പി. തങ്കമണി സ്വാഗതം പറഞ്ഞു
തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ ജനാതിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍
മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംഗമം
ആഹ്വാനo ചെയ്തു.