പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന സംസ്ഥാന വെറ്ററന്‍സ് മീറ്റിന്റെ ഭാഗമായി 16ന് കാലിക്കടവ് മിനിസ്റ്റേഡിയത്തില്‍ വെച്ച് കാസര്‍ഗോഡ് സീനിയേഴ്‌സ് സ്‌പോര്‍ട്‌സ് ഗെയിംസ് അസോസിയേഷന്‍ നടത്തിയ ജില്ലാ മീറ്റില്‍ 80′ കാറ്റഗറിയില്‍ 100 മീറ്റര്‍ 400 മീറ്റര്‍ ഓട്ടത്തിലും 3000 മീറ്റര്‍ നടത്തത്തിലും സ്വര്‍ണ്ണ മെഡലുകള്‍ നേടിയ മുന്‍ നാഷണല്‍ ഫുട്‌ബോള്‍ റഫറി നീലേശ്വരത്തെ ഇ ബാലന്‍ നമ്പ്യാര്‍