അട്ടേങ്ങാനം ചെന്തളം പുതിയ വളപ്പ് ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനത്ത് പുത്തരി അടിയന്തിരം നവംബര്‍ 23 ന് ഞായറാഴ്ച

രാജപുരം : അട്ടേങ്ങാനം ചെന്തളം കരിച്ചേരി കോയ്മ പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഈ വര്‍ഷത്തെ പുത്തരി കൊടുക്കല്‍ ചടങ്ങ് 23/11/2025 ഞായറാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *