പെരിയ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ച ഊണിനുള്ള പച്ചക്കറി സ്വന്തം തോട്ടത്തില്‍ നിന്നും വിളവെടുത്തു പിടി എ യുടെയും മദര്‍ പി ടി എ . അധ്യാപകരുടെയും കുട്ടികളുടെയും.കൂട്ടായ ഇടപെടല്‍ ജൈവ പച്ചക്കറി വിളവെടുപ്പില്‍ നൂറുമേനി വിളവെടുത്ത ത്തിന്റെ ആവേശത്തിലാണ് ‘സ്‌കൂള്‍ പ്രധാന അധ്യാപിക ബീന. പിടിഎ പ്രസിഡന്റ് അജിത്ത് പന്നിക്കുന്ന് എസ്.എം.സി ചെയര്‍മാന്‍ രാധാകൃഷ്ണന്‍. പ്രേമലത ടീച്ചര്‍” .മദര്‍ പിടിഎ പ്രസിഡണ്ട് സുമിത്ര ചന്ദ്രന്‍ കര്‍ഷകന്‍ കൃഷ്ണന്‍ എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി