പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 19-കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് അടുപ്പത്തിലായ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19-കാരന്‍ അറസ്റ്റില്‍. പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിതഭവനില്‍…

നാല് പാക്കറ്റുകളിലായി 1.300 ഗ്രാം എംഡിഎംഎ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: വില്‍പനയ്ക്കായി കൊണ്ടുവന്ന 1.300 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഇഞ്ചവിള സ്വദേശി മിഥുന്‍ കെ. പോള്‍, കരീപ്ര മടന്തക്കോട്…

എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍

തൊടുപുഴ: തൊടുപുഴയില്‍ രാസലഹരി വില്‍പന നടത്തിയ കേസില്‍ പട്ടയം കവല സ്വദേശി നെടുകണ്ടത്തല്‍ റഷീദ് എന്നയാള്‍ പിടിയിലായി. ഇയാളില്‍ നിന്ന് ഏകദേശം…

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കരുവാച്ചേരി വനിതാ വിപണനകേന്ദ്രം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഈ ഭരണകാലയളവില്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയവും അഭിനന്ദനാര്‍ഹവുമാണെന്ന് വനം വന്യ ജീവി സംരക്ഷണ വകുപ്പ്…

സ്വാതി ഓഫ് സെറ്റ് പ്രിന്റിംഗ് പ്രസ്സ് ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ജനകീയ ആസൂത്രണ ഫലമായി രൂപം കൊണ്ട, സ്ത്രീ മുന്നേറ്റ പ്രസ്ഥാനമായി വളര്‍ന്ന കുടുംബശ്രീ യുക്തി സഹവും ശാസ്ത്രീയവും പാരിസ്ഥിതിക ബോധത്തില്‍ ഊന്നിയതുമായ…

പുനരുദ്ധാരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ (എം.സി.എഫ്) പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭ…

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് രാവണീശ്വരംഒറവുങ്കരയില്‍ നിര്‍മ്മിച്ച കബഡി കോര്‍ട്ട്മന്ത്രി എ. കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: കായിക മേഖലയില്‍ പുതിയ തലമുറ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ ഉടനീളം വിവിധ വികസന…

കാര്യങ്കോട് വേളു വയല്‍ കുടിവെള്ള പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്തഉന്‍ഘാടനം ചെയ്തു

കാര്യങ്കോട് വേളു വയല്‍ കുടിവെള്ള പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി വി ശാന്തഉന്‍ഘാടനം ചെയ്തു

തേജസ്വിനി സഹോദയ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

കാസര്‍ഗോഡ്: കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലയിലെ സി. ബി. എസ്. ഇ വിദ്യാലയങ്ങളിലെ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന തേജസ്വിനി സഹോദയ സ്‌കൂള്‍ കലോത്സവത്തിന്…

തച്ചില്ലം തറവാട് പുനരുദ്ധാരണം കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി

പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള പൊളിയപ്പുറം തച്ചില്ലം വാണിയര്‍ തറവാട് പുനരുദ്ധരിക്കും. മുന്നോടിയായി തറവാട്നിര്‍മാണത്തിന്റെ കുറ്റിയടിക്കല്‍ സുകുമാരന്‍…

‘മാഹിന്‍ക’ തറവാട് അംഗം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപം അങ്കക്കളരിയില്‍ കെ. ബി. ഹമീദ് ഹാജി അന്തരിച്ചു

പാലക്കുന്ന്: ‘മാഹിന്‍ക’ തറവാട് അംഗം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപം അങ്കക്കളരിയില്‍ കെ. ബി. ഹമീദ് ഹാജി (78)…

ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചുള്ളിക്കര സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.

രാജപുരം: ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചുള്ളിക്കരയിലെ സെന്റ്…

64-ാംമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

രാജപുരം: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന…

ചുള്ളിക്കരയിലെ എം എം അബ്രാഹം മുളവനാല്‍ നിര്യാതനായി

ചുള്ളിക്കര: ചുള്ളിക്കരയിലെ എം എം അബ്രാഹം മുളവനാല്‍ ( 62 ) നിര്യാതനായി. ഭാര്യ: മിനി മംഗലത്തട്ട് (കള്ളാര്‍ ). മക്കള്‍:…

4വയസുകാരന്റെ തൊണ്ടയില്‍ കുടിങ്ങിയത് കുപ്പിയുടെ അടപ്പ് അല്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശ്ശൂര്‍: ആദൂര്‍ കണ്ടേരി വളപ്പില്‍ ഉമ്മര്‍-മുഫീദ ദമ്പതികളുടെ 4വയസുകാരനായ മകന്‍ മഹമ്മദ് ഷഹല്‍ മരിച്ചത് പേനയുടെ മൂടി തൊണ്ടയില്‍ കുടുങ്ങിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം…

എ.കെ.പി.എ.നീലേശ്വരം മേഖല സമ്മേളനം വിനോദ് ലെന്‍സ് മാന്‍ നഗര്‍ ല്‍ വെച്ച് നടന്നു

മേഖല പ്രസിഡണ്ട് ശ്രീ ഗോകുലന്‍ ചോയ്യം കോടിന്റെ അദ്ധ്യക്ഷതയില്‍ സിനിമാ സംവിധായകന്‍ ഗിരീഷ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ശ്രീ ഹരീഷ്…

കരുവാച്ചേരി വനിതാ വിപണനകേന്ദ്രം മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

വനിതകളുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25, 2025-26 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വനിതാവിപണന കേന്ദ്രം…

പുകസ പാലക്കുന്ന് യൂണിറ്റ് സമ്മേളനം

പാലക്കുന്ന്: പുരോഗമന കല സാഹിത്യ സംഘം പാലക്കുന്ന് യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി ജിനേഷ് എരമം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കല…

റാണിപുരം പന്തിക്കാല്‍ കുന്നത്തു പറമ്പില്‍ കെ.സി .ജോസിന്റെ ഭാര്യ മേരി നിര്യാതയായി

കോളിച്ചാല്‍ : റാണിപുരം പന്തിക്കാല്‍ കുന്നത്തു പറമ്പില്‍ കെ.സി .ജോസിന്റെ ഭാര്യ മേരി (73) നിര്യാതയായി. സംസ്‌കാരം നാളെ (24.10.2025 വെള്ളി)…

വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി പൂടംകല്ല് : ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം : പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി പൂടംകല്ലില്‍ കിഫ്ബി തുക ഉപയോഗിച്ച് നിര്‍മ്മിച്ച ഡയാലിസിസ് യൂണിറ്റിന്റെ…