ചുള്ളിക്കരയിലെ എം എം അബ്രാഹം മുളവനാല്‍ നിര്യാതനായി

ചുള്ളിക്കര: ചുള്ളിക്കരയിലെ എം എം അബ്രാഹം മുളവനാല്‍ ( 62 ) നിര്യാതനായി. ഭാര്യ: മിനി മംഗലത്തട്ട് (കള്ളാര്‍ ). മക്കള്‍: അബിന്‍ ( യു കെ ), അബിന (നേഴ്‌സ് കണ്ണൂര്‍). മരുമകള്‍: ലിഫ്‌ന പാറയില്‍ ( യു കെ ). മൃതസംസ്‌കാര ശുശ്രൂഷകള്‍ 25/10/25 ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിക്കും. സംസ്‌കാരം ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *