റാണിപുരം പന്തിക്കാല്‍ കുന്നത്തു പറമ്പില്‍ കെ.സി .ജോസിന്റെ ഭാര്യ മേരി നിര്യാതയായി

കോളിച്ചാല്‍ : റാണിപുരം പന്തിക്കാല്‍ കുന്നത്തു പറമ്പില്‍ കെ.സി .ജോസിന്റെ ഭാര്യ മേരി (73) നിര്യാതയായി. സംസ്‌കാരം നാളെ (24.10.2025 വെള്ളി) ഉച്ചയ്ക്ക് 2. 30ന് കോളിച്ചാല്‍ 18-ാം മൈല്‍ – ചിറക്കോട് റോഡിലെ വസതിയില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. പരേത ഒടയംചാല്‍ തച്ചുകുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: ബിന്‍സി (ഇറ്റലി), ബിജു(ജര്‍മ്മനി), ബിജോയി (ജര്‍മ്മനി).
മരുമക്കള്‍: ജോമോന്‍ പന്തിരുപറയില്‍ (കടുത്തുരുത്തി), മഞ്ജു പൂവത്തേല്‍ മാലക്കല്ല്, ലിറ്റി കുഴിവേലില്‍, കടുത്തുരുത്തി.

Leave a Reply

Your email address will not be published. Required fields are marked *