പാലക്കുന്ന്: ‘മാഹിന്‍ക’ തറവാട് അംഗം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപം അങ്കക്കളരിയില്‍ കെ. ബി. ഹമീദ് ഹാജി (78) അന്തരിച്ചു.പരേതരായ മാഹിന്റെയും ബീവിയുടെയും മകനാണ്.
കോട്ടിക്കുളം ഗ്രാന്റ് ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി- ട്രഷറര്‍, കെകെ പുറം മസ്ജിദ് മാനേജിംഗ് കമ്മിറ്റി ഭാരവാഹി,
കിസ് വ സ്ഥാപക അംഗം സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ:സഫിയ. മക്കള്‍:സാജിത്, സുനീറ,ഷാനിദ്, വഹീദ (എല്ലാവരും ഗള്‍ഫ്)
മരുമക്കള്‍:ഡോ. ഷീജ,
റഹീസ് മാഹി ( ഇരുവരും ദുബായ്), നൗറീന്‍ (ഉപ്പള), സത്താര്‍ ബദ്രിയ (ചെങ്കള).
സഹോദരങ്ങള്‍: കെ.ബി. മുഹമ്മദ് കുഞ്ഞി, കെ.ബി അബ്ദുല്‍ ഖാദര്‍ ഇരുവരും ( മുന്‍ പ്രവാസികള്‍ ) ഷമീമ (കാഞ്ഞങ്ങാട്), പരേതയായ ദൈനബി (ബാര).