കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു; കടയുടമക്കെതിരെ നടപടി എടുത്ത് പൊലീസ്
പട്യാല: പലചരക്ക് കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ…
25 ദിവസങ്ങള്‍ 150 കോടി കളക്ഷന്‍; ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം കുതിക്കുന്നു
ആഗോളതലത്തില്‍ 150 കോടി കളക്ഷന്‍ നേടി ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം. റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് ആടുജീവിതത്തിന്റെ ഈ…
ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കെട്ടിയിട്ട് തീയിട്ട് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
അമൃത്സര്‍: പഞ്ചാബില്‍ ഗര്‍ഭിണിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീയിട്ട് കൊന്നു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ആറു മാസം ഗര്‍ഭിണിയായ…
ഭക്തിഗാനസിഡി ‘കലശോത്സവം ‘പുറത്തിറക്കി.
പ്രശസ്ത ഗായകന് പ്രമോദ് ആണൂര്‍ തളിയില്‍ നാരായണപൊതുവാളിനുനല്കി പ്രകാശനം നിര്‍വഹിച്ചു. ചെറുവത്തൂര്‍ : കുട്ടമ്മത്ത് ശ്രീ വെണ്ണോ ളി പള്ളിയറ നവീകരണ…
ഇരട്ടവോട്ടിലും ആള്‍മാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കണ്‍തുറന്ന് എ എസ് ഡി ആപ്പുണ്ട്
ലോക്സഭ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍…
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് ഏപ്രില്‍ 22ലേക്ക് മാറ്റി
2024 കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഹോം വോട്ടിംഗിന്റെ ഭാഗമായി ഏപ്രില്‍ 21ന് ഞായറാഴ്ച്ച നിശ്ചയിച്ചിരുന്ന മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ എന്നീ നിയമസഭാ…
സ്ട്രെയിറ്റ് ലൈനിലൂടെ മേലാങ്കോട്ടെ കുട്ടികള്‍
മേലാങ്കോട്ട് ഗവ യു പി സ്കൂളില്‍ യു.പി വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഗണിത ക്യാമ്പ് – സ്ട്രെയിറ്റ് ലൈന്‍ – എങ്ങനെ…
മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
മഷിപുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിന്…
സി പി ഐ എം മൂലപ്പള്ളി ബ്രാഞ്ചിന് വേണ്ടി നിര്‍മ്മിച്ച എകെജി മന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു
നീലേശ്വരം : സി പി ഐ എം മൂലപ്പള്ളി ബ്രാഞ്ചിന് വേണ്ടി നിര്‍മ്മിച്ച എകെജി മന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി കുടുംബ സംഗമം…
ഡീലര്‍ ഫിനാന്‍സ് സേവനം; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ
കൊച്ചി: അശോക് ലെയ്ലന്റ് വാഹന ഡീലേഴ്സിന് ഇനിമുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഡീലര്‍ ഫിനാന്‍സ് സേവനങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ച…
ഡെങ്കിപനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ തോട്ടങ്ങളില്‍ ഉറവിട നശീകരണം നടത്തുന്നതിനായി ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്
രാജപുരം: പുടംകല്ല് താലൂക്ക് ആശുപത്രി പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ തോട്ടങ്ങളില്‍ ഉറവിട നശീകരണം നടത്തുന്നതിനായി ബോധവത്കരണവുമായി…
ഇലക്ഷന് ഗൈഡ് പ്രകാശനം ചെയ്തു
2024 ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇലക്ഷന് ഗൈഡ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍…
കള്ളവോട്ട് നടന്ന കേന്ദ്രങ്ങളില്‍ സമഗ്രമായ അന്വേഷണം വേണം;വീണ്ടും വോട്ടെടുപ്പ് നടത്തണം:അഡ്വ.കെ.ശ്രീകാന്ത്
കാസര്‍കോട്: ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് സിപിഎം, കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വ്യാപകമായി വീടുകളില്‍ കള്ളവോട്ട് നടന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. അതിന്റെ…
വിദ്വാന് പി അനുസ്മരണവും അനുമോദനവും നടന്നു
വെള്ളിക്കോത്ത്: നെഹ്റു ബാലവേദി & സര്‍ഗ്ഗ വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്വാന് പി അനുസ്മരണവും കേരളോത്സവ മത്സര വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. മുതിര്‍ന്ന…
അന്തര്‍ സര്‍വകലാശാല ദേശീയ യുവജനോത്സവം: പി.വി അവിനാഷിന് ക്ലേ മോഡലിങ്ങില്‍ രണ്ടാം സ്ഥാനം
രാജപുരം: ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന അന്തര്‍ സര്‍വകലാശാല ദേശീയ യുവജനോത്സവത്തിലെ ക്ലേ മോഡലിങ് മത്സരത്തില്‍ പി.വി. അവിനാഷിന് എ…
തമിഴ്നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി
കേരളത്തില്‍ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും വോട്ടര്‍മാര്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ ശമ്പളത്തോടു കൂടിയ…
ശാസ്ത്രബോധവും മതേതരത്വവും ഭരണഘടനയുടെ അടിസ്ഥാന ശിലകള്‍: കൊടക്കാട് നാരായണന്
കാലിക്കടവ് : ശാസ്ത്രബോധവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളാണെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍…
പൗരരെ ജാഗ്രതയോടെ ജീവിക്കാന്‍ പ്രാപ്തമാക്കുക എന്നതാണ് പുതിയ കാലത്തെ സാക്ഷരത: ശ്രീ. കെ ജയകുമാര്‍
തിരുവനന്തപുരം:ഓരോ പൗരനും ജാഗ്രതയോടെ ജീവിക്കാന്‍ പ്രാപ്തമാകുന്നതിനാവശ്യമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ കാലത്തെ സാക്ഷരതാ പ്രവര്‍ത്തനമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്…
പൊടിപ്പളം കണ്ടത്തില്‍ ദേവസ്ഥാന കളിയാട്ടം സമാപിച്ചു
പാലക്കുന്ന് : പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്തില്‍ കളിയാട്ട ഉത്സവം സമാപിച്ചു. ഒരു നൂറ്റാണ്ടോളം പഴക്കമുണ്ടെന്നു പറയപ്പെടുന്ന ദേവസ്ഥാനത്ത് ആദ്യമായാണ് കളിയാട്ടം…
ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍
കാസര്‍കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എല്ലാം സുതാര്യമാണെന്നും ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ ആശങ്ക വേണ്ടെന്നും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍…