പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് കലവറ ഘോഷയാത്ര നടന്നു.

രാജപുരം: ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് ഇന്ന് കലവറ നിറച്ചു.ഞയറാഴ്ച രാവിലെ…

കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര: മികച്ച റിപ്പോര്‍ട്ടര്‍ പുരസ്‌കാരം മനോരമ ലേഖകന്‍ പി.രവീന്ദ്രന്‍; സമഗ്ര കവറേജിനുള്ള പുരസ്‌കാരം മലയാളം ടുഡേയ്ക്ക്

പാണത്തൂര്‍: കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ ഭാഗമായി കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോന ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മനോരമ…

ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ലോഗോ പ്രകാശനം ചെയ്തു

പാലക്കുന്ന്: പാലക്കുന്ന് കഴകം ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാടില്‍ ഏപ്രില്‍ 17 മുതല്‍ 19 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്റെ…

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ റോഡ് സുരക്ഷാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

മലപ്പുറം – ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മലപ്പുറത്ത് റോഡ് സുരക്ഷാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കുട്ടികളില്‍ ബാല്യകാലം മുതല്‍ സുരക്ഷിത…

മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയുംസംയുക്ത തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി റവ.ഫാ. ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി.

രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട്…

ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലേക്ക് : പണാംകോട് , മുണ്ട്യക്കാല്‍ ശ്രീ ചാമുണ്ടേശ്വരി ഗുളികന്‍, പൊറോന്തിയമ്മ ദേവസ്ഥാനത്തില്‍ നിന്ന് കലവറ ഘോഷയാത്ര നടത്തി

രാജപുരം : ഉദയപുരം ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പണാം കോട് മുണ്ട്യക്കാല്‍ ശ്രീ ചാമുണ്ടേശ്വരി, ഗുളിക, പൊറോന്തിയമ്മ ദേവസ്ഥാനത്തില്‍…

വിമാനത്താവളത്തില്‍ കൊറിയന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ പിടിയില്‍

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദക്ഷിണ കൊറിയന്‍ വിനോദസഞ്ചാരിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റിലായി. വിമാനത്താവളത്തിലെ സ്റ്റാഫ് അംഗമായ അഫാന്‍ അഹമ്മദിനെയാണ്…

പള്ളം തെക്കേക്കര നാരായണ നിവാസില്‍ തേയി നിര്യാതയായി

പാലക്കുന്ന്: പള്ളം തെക്കേക്കര നാരായണ നിവാസില്‍ തേയി (68) നിര്യാതയായിഭര്‍ത്താവ്:പരേതനായ പള്ളം നാരായണന്‍. അച്ഛന്‍: പരേതനായ കൊട്ടന്‍. അമ്മ: പരേതയായ വെള്ളച്ചി.മക്കള്‍:…

തല്ലാണി തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട്: പച്ചക്കറി കൃഷിക്ക് വിത്തിട്ടു

പാലക്കുന്ന്: ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലുവന്‍ തെയ്യം കെട്ടുത്സവത്തിന് സദ്യയൊരുക്കാന്‍ പച്ചക്കറി കൃഷിക്ക് വിത്തിട്ടു. സദ്യയൊരുക്കാന്‍ വിഷരഹിത പച്ചക്കറി…

റാണിപുരത്തുളള കോട്ടേജുകളും അനുബന്ധ സ്ഥാപനങ്ങളും അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കണം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു

രാജപുരം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ റാണിപുരത്തുളള കോട്ടേജുകളും അനുബന്ധ സ്ഥാപനങ്ങളും അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കണമന്ന്…

നേത്ര പരിശോധന ക്യാമ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു

പാലക്കുന്ന്: ആസ്‌ട്രോണ്‍ ഐ കെയര്‍ പാലക്കുന്നിന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് വാര്‍ഡ് അംഗം കാപ്പില്‍ മുഹമ്മദ് ഷിയാസ്…

പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവം ജനുവരി 24, 25, 26, 27 തിയ്യതികളില്‍

രാജപുരം: പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവം ജനുവരി 24, 25, 26, 27 തിയ്യതികളില്‍ നടക്കും.24 ന് രാവിലെ…

കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം അപാകത പരിഹരിച്ച് പുനസ്ഥാപിക്കുക : കെ.എസ്.ജി.എ. എം.ഒ എ ജില്ലാ കമ്മിറ്റി

ഒന്‍പതാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയും, 2017 ല്‍ ഉത്തരവായി പുറത്തിറങ്ങുകയും ചെയ്ത പ്രഫഷണല്‍ രംഗത്തെ ഉദ്യോഗസ്ഥര്‍ക്ക് 8-15 വര്‍ഷ ഗ്രേഡിന്…

എച്ച് എസ് ടി എ യുടെ 35-ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.

എച്ച് എസ് ടി എ യുടെ 35 മത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വിവിധ ജില്ലകളില്‍ നിന്ന് എത്തിച്ചേര്‍ന്ന പ്രതിനിധികളുടെ സമ്പൂര്‍ണ്ണ…

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നടന്നു വന്ന ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു

രാജപുരം: രാജപുരം സെന്റ്. പയസ് ടെന്‍ത് കോളേജില്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്റെയും ഇലക്ട്രല്‍ ലിട്രസി ക്ലബ്ബിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി…

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം സമാപിച്ചു

രാജപുരം : ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ…

ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 23, 24, 25 തിയ്യതികളില്‍ നടക്കും

രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 23, 24, 25 തിയ്യതികളില്‍ ബ്രഹ്‌മശ്രീ ഇരിവല്‍ ഐ കെ…

മാതോത്ത് ബ്രഹ്‌മകലശമഹോല്‍സവം മെഗാ തിരുവാതിരയും കൈ കൊട്ടിക്കളിയും കലാവൈഭവം കൊണ്ട് ഏറെ ശ്രദ്ധേയമായി

2020 ജനുവരി 16 മുതല്‍ നടന്നു വരുന്ന അഷ്ടബന്ധ ബ്രഹ്‌മകലശമഹോല്‍സവത്തിന്റെ സമാപന ദിവസം കലാവേദി മാതൃസമിതി ഗ്രൂപ്പ് അവതരിപ്പിച്ച മെഗാ തിരുവാതിരയും…

രാജപുരം ഹോളിഫാമിലി എ എല്‍ പി സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 82-ാമത് സംയുക്ത വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് വൈകുന്നേരം 3.30 ന്

രാജപുരം: രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂര്‍ & ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 82-ാം മത് സംയുക്ത വാര്‍ഷികാഘോഷവും…

കല്ലുവെട്ടാംകുഴിയില്‍ ഷാജിയുടെ മകന്‍ അജിത്ത് നിര്യാതനായി

ചുള്ളിക്കര: കല്ലുവെട്ടാംകുഴിയില്‍ ഷാജിയുടെ മകന്‍ അജിത്ത് (21) അന്തരിച്ചു. സംസ്‌കാര ഇന്ന് (21.01.2026 ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 3.30 മണിക്ക് ചുള്ളിക്കര സെന്റ്…