അര്‍ച്ചന പി.പി കാഞ്ഞങ്ങാട് സബ് കളക്ടറായി ചുമതലയേറ്റു

അര്‍ച്ചന പി.പി കാഞ്ഞങ്ങാട് സബ് കളക്ടറായി ചുമതലയേറ്റു. 2024 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. വയനാട് അസിസ്റ്റന്റ് കളക്ടര്‍ (U/T) ആയിരുന്നു. പയ്യന്നൂര്‍ സ്വദേശിനിയാണ്. കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് ബിടെക് ബിരുദം നേടിയിട്ടുണ്ട്. കാസര്‍കോട് കളക്ടറുടെ എത്തി ചേമ്പറില്‍ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ സന്ദര്‍ശിച്ചു. കളക്ടര്‍ സബ് കളക്ടറെ ബൊക്കെ നല്‍കി സ്വീകരിച്ചു. എ.ഡി.എം പി.ഉദയകുമാര്‍, ഡപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *