കാസര്‍കോട് സബൈന്‍ ആശുപത്രി സന്ദര്‍ശിച്ച കേരളത്തിലെ ഏറ്റവും നല്ല പോലീസ് ഓഫീസര്‍ക്കുള്ള പ്രസിഡന്റിന്റെ അവാര്‍ഡ് മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങിയ ഉത്തര മേഖല വിജിലന്‍സ് പോലീസ് ചീഫ് പി.ബാലകൃഷ്ണനെ ഡോ: മൊയ്തീന്‍ ജാസിറലി ബൊക്ക നല്‍കി സ്വീകരിച്ചു.
ഡോ:അര്‍ജുന്‍ ജനാര്‍ദ്ദനന്‍, ഡോ :അരുണ്‍കുമാര്‍, ഡോ: ലുക്ക്മാന്‍, ഡോ:ഷെഹസാദിസി ശംസുദ്ദീന്‍, നഴ്സിംഗ് സൂപ്രണ്ട് റിട്ട:മേജര്‍ സൂര്യരാജ്, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ബി.അഷ്‌റഫ്, മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിലെ ഓപ്പറേഷന്‍സ് അസി:മാനേജര്‍മാരായ അര്‍ജുന്‍, ജെഫിന്‍, ഓപ്പറേഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ സംബന്ധിച്ചു.