കരിപ്പോടി മുച്ചിലോട്ട് പെരുങ്കളിയാട്ടം: റീല്‍സ് മത്സര വിജയികളെ തിരഞ്ഞെടുത്തു

പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരിയില്‍ നടക്കുന്ന പെരുങ്കളിയാട്ട പ്രചാരണാര്‍ത്ഥം ടീം സോഷ്യല്‍ മീഡിയ നടത്തിയ റീല്‍സ് മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ആദ്യ മൂന്ന് സ്ഥാനക്കാരായ ആറാട്ടുകടവ് ശ്രീനാഥ് നാരായണന്‍ ടീം (മായ), മാടക്ക സനല്‍ ടീം (കനകപ്പൊടി), രാമന്തളി സുരേഷ് കണ്ണന്‍ ടീം (അംബിക) എന്നിവര്‍ക്ക് 8000,5000, 3000 രൂപ കാഷ് പ്രൈസുകള്‍ സമ്മാനിക്കും. തീയതി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *