രാജപുരം:മഞ്ഞപ്പിത്തം ബാധിച്ച്ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. കോടോം ബേളൂര്‍ പഞ്ചായത്ത് മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ചുള്ളിക്കര വെള്ളരിക്കുണ്ടിലെ ലളിത (40) ആണ് മരിച്ചത്.…
Kasaragod
ഗവ. ഹൈസ്‌കൂള്‍ ചാമുണ്ഡിക്കുന്നില്‍ വായന ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
രാജപുരം : ഗവ. ഹൈസ്‌കൂള്‍ ചാമുണ്ഡിക്കുന്നില്‍ വായന ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പി…
സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വായനവാരാചരണത്തിന് തുടക്കമായി
കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വായനവാരാചരണതുടക്കം ശ്രദ്ധേയമായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ഡോ…
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ വായനാദിനം ആഘോഷിച്ചു
മാലക്കല്ല്: പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായന മാസചാരണമായി മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്‌കൂളില്‍…
ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനവും, പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു
രാജപുരം : വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനവും, പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. പുഞ്ചക്കര ഗവ. എല്‍ പി സ്‌കൂളുമായി സഹകരിച്ച്…
കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാദിനം സമുചിതമായി ആചരിച്ചു.
രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാദിനം സമുചിതമായി ആചരിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ വിനു നാരായണന്‍ വായനാദിനം ഉദ്ഘാടനം ചെയ്തു.…
പനത്തടി പഞ്ചായത്തിലെ കമ്മാടി പത്തുകുടിയിലെ കുടുംബങ്ങള്‍ക്ക് കല്ലപ്പള്ളി ബട്ടോളിയില്‍ കിടപ്പാടമെരുങ്ങി.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി ഒ. ആര്‍ കേളു തക്കോല്‍ കൈമാറും രാജപുരം: സംസ്ഥാന അതിര്‍ത്തി ഗ്രാമമായ പനത്തടി പഞ്ചായത്തിലെ…
സഹകരണ പെന്‍ഷന്‍ : ചര്‍ച്ചയല്ല, സര്‍ക്കാരിന്റെ നയ പ്രഖ്യാപനമാണ് വേണ്ടത്
പാലക്കുന്ന് : സഹകരണ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കാനും പുനഃക്രമീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിയോഗിച്ച പെന്‍ഷന്‍ പരിഷ്‌കാര സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയല്ല,…
ബളാംതോട് കാപ്പിത്തോട്ടം സ്മാര്‍ട്ട് അംഗന്‍വാടിഇ ചന്ദ്രശേഖരന്‍ എം എല്‍ എഉദ്ഘാടനം ചെയ്തു.
രാജപുരം : പരപ്പ അഡീഷണല്‍ ഐസിഡിഎസിന്റെ കീഴില്‍ ബളാംതോട് കാപ്പിത്തോട്ടം സ്മാര്‍ട്ട് അംഗന്‍വാടി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം…
പ്ലസ് വണ്‍ ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
രാജപുരം: പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണമെഡല്‍ നേടിയ റഹ്ന രഘുവിനെ അനുമോദിച്ചു
ഉദുമ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡലും , 400 മീറ്റര്‍ റിലേയില്‍ വെള്ളി മെഡലും നേടിയ…
ജില്ലാഹോമിയോ ആശുപത്രിയുടെ വന്ധ്യത നിവാരണ കേന്ദ്രം ജനനിയുടെ ഭാഗമായി കള്ളാര്‍ പഞ്ചായത്ത് ഹാളില്‍ സൗജന്യ വന്ധ്യത നിവാരണ സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ വന്ധ്യത നിവാരണ കേന്ദ്രം ജനനിയുടെ ഭാഗമായി കള്ളാര്‍ പഞ്ചായത്ത് ഹാളില്‍ വച്ച് സൗജന്യ വന്ധ്യത…
കാസര്‍ഗോഡ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി
നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പറമ്പ, എംജിഎം യുപി സ്‌കൂള്‍ കോട്ടമല എന്നീ…
പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ജില്ലയിലെ വിവിധ സ്ഥാപങ്ങള്‍ സന്ദര്‍ശിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ രേണുരാജ് കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വികസന വികസന ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.…
അതിതീവ്ര മഴ വെള്ളരിക്കുണ്ട് താലൂക്കില്‍ ഒരു ക്യാമ്പ് തുടങ്ങി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍ വെസ്റ്റ്എളേരി പഞ്ചായത്തിലെ പറമ്പ…
ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
പനയാല്‍ : സംയുക്ത സമര സമിതി നേതൃത്വത്തില്‍ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ്…
ചക്ക മഹോല്‍സവവും അനുമോദനവും നടത്തി കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ്
പാറപ്പള്ളി: ചക്ക കൊണ്ടുള്ള വിവിധങ്ങളായ വിഭവങ്ങളൊരുക്കി ചക്ക മഹോല്‍സവവും വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചും കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം…
പാകിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനായി : വി.മുരളീധരന്‍
ഭീകരത നയമാക്കിയ പാക്കിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തിന് സാധിച്ചെന്ന് മുന്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും…
കബഡി ടൂര്‍ണമെന്റിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പ് വിജയ്ക്ക് സമ്മാനം നല്‍കി
പാലക്കുന്ന്: പാലക്കുന്ന് കൂലി പണിക്കാര്‍ കൂട്ടായ്മ നടത്തിയ ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണമെന്റിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഹാരിസ്…
ചെറുകിട പ്രിന്റിംഗ് സ്ഥാപനങ്ങളെ സംരക്ഷിക്കണം. കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല സമ്മേളനം
കാഞ്ഞങ്ങാട്: നൂതന സാങ്കേതിക വിദ്യകളും അത്യാധുനിക യന്ത്ര സംവിധാനങ്ങളും അച്ചടി മേഖലയിലേക്ക് കടന്നു വന്നതോടെ വലിയ സാമ്പത്തിക ബാധ്യതകള്‍ ചെറുകിട പ്രിന്റിംഗ്…