രാജപുരം: ജി എച്ച് എസ് എസ് ബളാന്തോട് 79-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പതാക ഉയര്‍ത്തി പ്രിന്‍സിപ്പാള്‍…
Kasaragod
ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇവിഎം ഉപയോഗിച്ച് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി
രാജപുരം: ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം.)…
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ സ്വാതന്ത്രദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു
മാലക്കല്ല്: സെന്‍മേരിസ് എ യു പി സ്‌കൂള്‍ മാലക്കല്ലില്‍ ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. കള്ളാര്‍ പഞ്ചായത്തംഗം…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.
രാജപുരം:ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. കുമാരി തെരേസ് ആന്റണി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍…
ഉഡുപ്പി- കരിന്തളം 400 കെവി ലൈന്‍ ഉത്തര കേരളത്തിലെ വൈദ്യുതി വിതരണത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കും; മന്ത്രി കെ കൃഷ്ണന്‍കുട്ടി
ഉഡുപ്പി- കരിന്തളം 400 കെവി ലൈന്‍ പൂര്‍ത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതീവിതരണത്തില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി…
പ്രിയദര്‍ശിനി പ്രവാസി കൂട്ടായ്മയുടെ ഓണകിറ്റ് വിതരണം
ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുശാല്‍ നഗര്‍ പ്രിയദര്‍ശിനി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രിയദര്‍ശിനി ക്ലബിലെ അംഗങ്ങള്‍ക്ക് നടത്തിയ ഭക്ഷ്യക്കിറ്റ്…
സൈബര്‍ തട്ടിപ്പിനെതിരെ ഫെഡറല്‍ ബാങ്ക്; സി എസ് ആര്‍ സംരംഭമായ ‘ടൈ്വസ് ഈസ് വൈസ്’ രണ്ടാം ഘട്ടത്തിനു തുടക്കമായി
കൊച്ചി: വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ക്രൈം കോഡിനേഷന്‍ സെന്ററിന്റെ (ഐ4സി)…
ചങ്ങാതിക്കൊരു തൈ യുമായി ബേഡഡുക്ക പഞ്ചായത്ത്
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു കോടി തൈ വൃക്ഷവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരള മിഷന്‍ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന…
വിദേശ ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കണം: യുവജന കമ്മീഷന്‍
ജില്ലാ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി പഠനവും ജോലിയും വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന ഏജന്‍സികളുടെ വിശ്വാസ്യതയുടെ കാര്യത്തില്‍…
തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെട്ട നൈപുണ്യ പരിശീലനം ഉറപ്പാക്കും; മുന്‍ മന്ത്രി ഡോ.തോമസ് ഐസക്
വിജ്ഞാന കേരളം പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യതകളുമായി നേരിട്ട് ബന്ധമുള്ള നൈപുണ്യ പരിശീലനം ഉറപ്പാക്കുമെന്ന് മുന്‍ ധനകാര്യമന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ…
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.
കാഞ്ഞങ്ങാട്: ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യ വിടുക, കോര്‍പ്പറേറ്റ് കമ്പനികള്‍ ഇന്ത്യ വിടുക, താരിഫ് 50 ശതമാനം ഉയര്‍ത്തിയ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സാമ്പത്തിക…
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കന്നഡ- മലയാളം നിഘണ്ടു ഭാഷാ പ്രേമികളുടെ കൈകളിലേക്ക്; പ്രകാശനം 18ന്
കാസര്‍കോട്: കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബൃഹത് കന്നഡ- മലയാളം നിഘണ്ടു ആഗസ്റ്റ്…
കള്ള വോട്ട് വിവാദം: ഇലക്ഷന്‍ കമ്മീഷന് യൂത്ത് കോണ്‍ഗ്രസ് കത്തയച്ചു
ഉദുമ : വോട്ട് കൊള്ളയ്ക്ക് ചൂട്ട് പിടിക്കുന്ന ഇലക്ഷന്‍ കമ്മീഷന്റെ നിലപാടിനെതിരെ രാഹുല്‍ ഗാന്ധി ചോദിച്ച 5 ചോദ്യങ്ങള്‍ ഉന്നയിച്ച് യൂത്ത്…
ആദ്യ ശമ്പളത്തില്‍ നിന്ന് ‘കനിവി’ന് സഹായം നല്‍കി അനാമിക
ഉദുമ : ആദ്യം കിട്ടിയ ശമ്പളത്തില്‍ നിന്ന് ഉദുമ കനിവ് പാലിയേറ്റിവ് ഉദുമ സോണല്‍ കമ്മിറ്റിക്ക് സഹായം നല്‍കി ഉദുമ ബേവൂരിയിലെ…
ഒടയംചാല്‍ ചക്കിട്ടടുക്കത്തെ കളപ്പുരയ്ക്കല്‍ മത്തായി (ജോയി ) നിര്യതനായി
ഒടയംചാല്‍: ചക്കിട്ടടുക്കത്തെ കളപ്പുരയ്ക്കല്‍ മത്തായി (ജോയി-74 ) നിര്യതനായി. മൃതദേഹം നാളെ (14.8.25 ) വൈകിട്ട്5 മണിക്ക് ഭവനത്തില്‍ പെതു ദര്‍ശനം.…
വി.എസ്. അനുസ്മരണം സംഘടിപ്പിച്ചു
വേലാശ്വരം : ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എമ്മിന്റെ തലമുതിര്‍ന്ന നേതാവുമായ വി. എസ്. അച്യുതാനന്ദന്‍ അനുസ്മരണം സംഘടിപ്പിച്ചു.…
യുദ്ധാസക്തിക്കെതിരെ കോട്ടിക്കുളം ജി യു പി സ്‌കൂള്‍ കുട്ടികള്‍
പാലക്കുന്ന് : മാനവികതയ്ക്കും പ്രകൃതിക്കും നേര്‍ക്കുള്ള കൊടും ഭീഷണിയായ എല്ലാത്തരം യുദ്ധങ്ങളെയും ചോദ്യം ചെയ്തു കൊണ്ട് വിദ്യാര്‍ത്ഥികള്‍ . കോട്ടിക്കുളം ഗവ.…
കെ.എസ്.എസ്.പിയു നീലേശ്വരം ബ്ലോക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിങ്ങ പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലിച്ച് സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, നഗരസ മുനിസിപ്പല്‍ ജീവനക്കാരുടെ…
ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ യശ്വന്ത്‌നെ കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം അനുമോദിച്ചു.
കള്ളാര്‍ : ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്ലസ് വണ്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ യശ്വന്ത് നെകള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍…
ആശാവര്‍ക്കന്മാര്‍ക്ക് പരിശീലനം ആരംഭിച്ചു
ഉദുമ: ബേഡഡുക്ക ബ്ലോക്ക് ആശാ വര്‍ക്കന്മാരുടെ പത്താമത് മോഡ്യൂള്‍ രണ്ടാം ബാച്ചിന്റെ പരിശീലനം ഉദുമ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു.…