64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും; സമാപന സമ്മേളനം 4 മണിക്ക്

രാജപുരം: അഞ്ച് ദിവസങ്ങളിലായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന 64-ാമത് ഹൊസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ സൗമ്യ വേണുഗോപാല്‍ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *