കേരളപ്പിറവി ദിനം: ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവ വേദിയില്‍ 69 മണ്‍ചിരാത് തെളിയിച്ച് ആഘോഷിച്ചു.

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 64-ാം മത് ഹൊസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സ വേദിയില്‍ 69 മണ്‍ ചിരാത് തെളിയിച്ച് കേരള പിറവി ദിനം ആഘോഷിച്ചു. സംഘാട സമിതി ചെയര്‍മാന്‍ ശ്രീജ പി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു, സംഘടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ സൗമ്യവേണുഗോപാല്‍ അധ്യക്ഷത വഹിച്ചു , എ ഇ ഒ സുരേന്ദ്രന്‍ , സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബാബു പി എം , ഹെഡ്മിസ്ട്രസ് ശാന്തകുമാരി തുടങ്ങിയര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *