ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കലോത്സവം : വിജയ്കളെ കാത്ത് ട്രോഫികള്‍ തയ്യാര്‍

രാജപുരം: 64-ാമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തില്‍ അഞ്ച് ദിവസങ്ങളില്‍ നടക്കുന്ന മത്സര വിജയിക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും തയ്യാറായി കഴിഞ്ഞു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സം നാളെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *