രാജപുരം: പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവം ജനുവരി 24, 25, 26, 27 തിയ്യതികളില്‍ നടക്കും.
24 ന് രാവിലെ 9.30ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര.
25 ന് രാവിലെ 9 മണിക്ക് തിടങ്ങല്‍, 10 മണിക്ക് ബീരന്‍ തെയ്യം, 12 മണിക്ക് കരിംചാമുണ്ഡി തെയ്യം, 4 മണിക്ക് ഗുളികന്‍.
26 ന് രാവിലെ 9 മണിക്ക് തിടങ്ങല്‍ ബീരന്‍ തെയ്യം, കരിം ചാമുണ്ഡി തെയ്യം , ഗുളികന്‍ തെയ്യം
27 ന് രാവിലെ 9 മണിക്ക് തിടങ്ങല്‍ ബീരന്‍ തെയ്യം, കരിം ചാമുണ്ഡി തെയ്യം , ഗുളികന്‍ തെയ്യം.എല്ലാ ദിവസവും അന്ന പ്രസാദം ഉണ്ടായിരിക്കും.