യൂണിറ്റ് പ്രസിഡന്‍് ഹരീഷ് കെ. അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നീലേശ്വരം മേഖല പ്രസിഡന്റ് ഗോകുലന്‍ കെ.വി. നിര്‍വഹിച്ചു.മേഖല സെക്രട്ടറി ദിനേശന്‍…
Kasaragod
ബളാല്‍ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തിടമ്പ് നൃത്തം നടന്നു മഹോത്സവം നാളെ സമാപിക്കും.
രാജപുരം:ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ശ്രീ ഭൂതബലിയോട് കൂടി എഴുന്നളള്ളത്തും, തിടമ്പ് നൃത്തവും…
ഗാന്ധിജയന്തി ആഘോഷവും നഗര ശുചീകരണവും നടത്തി
നീലേശ്വരം: കേരള ഖ രമലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭ ബസ്സ്സ്റ്റാന്‍ഡ് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയും , മെയിന്‍…
പേര് പോലെ തന്നെ ഒരു വെറെയ്റ്റി സാധനം. ‘ഡിങ്കോള്‍ഫി’ ശ്രദ്ധേയമാകുന്നു
കാസര്‍ഗോഡ്: പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിച്ചുകൊണ്ട്, ഡിങ്കോള്‍ഫി എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.ജില്ലയിലെ ഒരു കൂട്ടം…
ടൂറിസത്തിന്റെ ശോഭ കെടുത്തുന്നു…കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് വേണ്ടത് സമഗ്ര വികസനം: കെ.ആര്‍.പി എ.
പാലക്കുന്ന്: ബേക്കല്‍ ടൂറിസ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടിക്കുളം റയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് കോട്ടിക്കുളം റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെ ആര്‍…
കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി
രാജപുരം : ഇന്ന് രാവിലെ കലവറ നിറയ്ക്കല്‍ ചടങ്ങും, തുടര്‍ന്ന് സി നാരായണന്‍ ജോല്‍സ്യറുടെ നേതൃത്വത്തില്‍ വിളക്ക് പൂജയും നടന്നു. നാളെ…
കരിപ്പോടി ശ്രീ ശാസ്താ വിഷ്ണു ക്ഷേത്രം നവീകരിക്കാന്‍ കമ്മിറ്റിയായി
പാലക്കുന്ന്: കാലപ്പഴക്കത്താല്‍ ജീര്‍ണാ വസ്ഥയിലായ കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രം നവീകരിക്കും. അരവത്ത് കെ. യു. പദ്മനാഭതന്ത്രിയുടെ സാന്നിധ്യത്തില്‍ അഷ്ടമംഗല പ്രശ്‌നചിന്തയിലായിരുന്നു…
പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു
രാജപുരം : പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. സംഘം പ്രസിഡന്റ് എസ്…
ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഒക്ടോബര്‍ 2ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
രാജപുരം: മലയോര മേഖലയുടെ സിരാകേന്ദ്രമായ ഒടയംചാലില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2 ഏക്കര്‍ 80 സെന്റ് ഭൂമിയില്‍ ബസ്റ്റാന്റ് കം ഷോപ്പിംഗ്…
സ്വച്ഛത ഹി സേവാ ശുചിതോത്സവം 2025 ന്റെ ഭാഗമായി നീലേശ്വരം ബസ്സ്സ്റ്റാന്‍ഡ് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയും, മെയിന്‍ ബസാര്‍ വരെയും മെഗാ ശുചീകരണം നടത്തി
നീലേശ്വരം: സ്വച്ഛത ഹി സേവാ ശുചിതോത്സവം 2025 ന്റെ ഭാഗമായി നീലേശ്വരം ബസ്സ്സ്റ്റാന്‍ഡ് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയും, മെയിന്‍ ബസാര്‍…
മെഡിക്കല്‍ ക്യാമ്പ് നടത്തി
നീലേശ്വരം : സ്വച്ചത ഹി സേവ 2025 ഭാഗമായി നഗരസഭ ശുചീകരണ തൊഴിലാളികള്‍ക്കും ഹരിത കര്‍മസേനാഗം ങ്ങള്‍ക്കും മെഡിക്കല്‍ പരിശോധന നടത്തി.…
ശ്രീ സത്യസായി പ്രേമപ്രവാഹിനി രഥയാത്രയ്ക്ക് സ്വീകരണം നല്‍കി
കാഞ്ഞങ്ങാട്: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാനുഷിക മൂല്യങ്ങളുടെയും സാര്‍വ ലൗകിക പ്രേമത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് പുട്ടപര്‍ത്തിയില്‍ നിന്നും…
വാഹന പൂജയ്ക്കും വിദ്യാരംഭത്തിനും ക്ഷേത്രങ്ങളൊരുങ്ങി ; ദുര്‍ഗാഷ്ടമി ഇന്ന്
പാലക്കുന്ന് : നവരാത്രി ഉത്സവത്തിന്റെ വിശേഷാല്‍ നാളുകളായ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഷ്ടമിനാളില്‍ വൈകീട്ട് ചില…
ഒടയംചാല്‍ ബസ് സ്റ്റാന്‍ഡ് പൂര്‍ത്തിയാകാതെ ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പറ്റിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്ന് കോണ്‍ഗ്രസ്
കാഞ്ഞങ്ങാട്: അഞ്ച് ഭരണസമിതിയുടെ കാലയളവില്‍ ഒടയംചാലിലെ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചുവെക്കാനാണ് പണി പൂര്‍ത്തിയാകാത്ത കെട്ടിടം തട്ടിക്കൂട്ടി ഒക്ടോബര്‍…
കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡൈനിംഗ് ഹാള്‍ ഉദ്ഘാടനം ചെയ്തു
രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വദ്യാഭ്യാസ സ്റ്റാന്റിഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
രാജപുരം: സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസ് രജിസ്റ്റര്‍…
തച്ചങ്ങാട് സ്‌കൂള്‍ എസ് പി സിയുടെ ചെറുമാന്തോപ്പ് തുടങ്ങി
തച്ചങ്ങാട്: ഗവ. ഹൈസ്‌കൂള്‍ എസ് പി സിയുടെ മധുരം വനം പദ്ധതിയുടെ ഭാഗമായി ചെറു മാന്തോപ്പ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍…
വെള്ളിക്കുന്നത്ത് ഭഗവതി കാവ് നവാഹ യജ്ഞം : വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു
വെള്ളിക്കോത്ത്: വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നടന്നുവരുന്ന നവാഹ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു. യജ്ഞാചാര്യന്‍ പൈതൃക രത്‌നം…
രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ (ആര്‍. ഡബ്ലിയു. എ ) നേതൃത്വത്തില്‍ അനുമോദനവും ഉപഹാര വിതരണവും കുടുംബ സംഗമവും നടന്നു.
രാവണേശ്വരം : യു.എ.ഇ നിവാസികളായ രാവണേശ്വരത്തുകാരുടെ പൊതു വേദിയായ രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ (ആര്‍. ഡബ്ല്യു. എ) വര്‍ഷങ്ങളായി നടത്തിവരുന്ന അനുമോദനവും…
ആത്മാഭിമാന സദസ്സും ഏരിയ തല മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും നടന്നു
പെരിയ : പെന്‍ഷന്‍ കൈക്കൂലിയല്ല അഭിമാനമാണ് , ലൈഫ് വ്യാമോഹമല്ല യാഥാര്‍ത്ഥ്യമാണ് എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് കെ. എസ്.കെ. ടി.യു പുല്ലൂര്‍…