വല്യച്ഛനും കൊച്ചുമോളും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍

രാജപുരം: കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് പെരിയ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാത്ഥി രാവണേശ്വരത്തെ കെ.കെ സോയ.
കോടോം ബേളൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സോയയുടെ വല്യച്ഛന്‍ (മാതാവിന്റെ പിതാവ്) ടി. കൃഷ്ണനാണ്. മത്സര രംഗത്തുള്ള ഇവരുടെ കുടുംബക്കാര്‍ ആഹ്ലാദത്തിലാണ് .

Leave a Reply

Your email address will not be published. Required fields are marked *