ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിനായി ലോഗോ ക്ഷണിക്കുന്നു

അട്ടേങ്ങാനം: ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2026 ഏപ്രില്‍ 3,4,5 തീയതികളിലായി നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിനായി ലോഗോ ക്ഷണിക്കുന്നു. 2025 ഡിസംബര്‍ 20 ന് മുന്‍പായി താഴെ കൊടുത്ത നമ്പറിലേക്കോ ഇമെയില്‍ ഐഡിയിലേക്കോ എന്‍ട്രികള്‍ അയക്കാവുന്നതാണ്.

chenthalamtheyyamkettu@gmail.com
+919895450010,
+919747863182.

Leave a Reply

Your email address will not be published. Required fields are marked *