രാജപുരം : കോളിച്ചാല്‍ റിട്ട.കളളാര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കോളിച്ചാല്‍ കണ്ണങ്കോട്ട് വിള കുഞ്ഞുമോന്‍ (65) നിര്യാതനായി. സംസ്‌കാരം നാളെ (08-12-2025 തിങ്കള്‍) വൈകിട്ട് 4.30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയ സെമിത്തേരിയില്‍. ഭാര്യ ഗ്രേസി (കള്ളാര്‍ കുഞ്ചറക്കാട്ട് കുടുംബാംഗം, റിട്ട. ക്ലാര്‍ക്ക് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്). മകന്‍: ജസ്റ്റിന്‍ വര്‍ഗീസ് (വിദ്യാര്‍ത്ഥി).