യുദ്ധാനന്തരം രുഗ്മണി എന്ന സിനിമയുടെ പൂജ നടന്നു

ബാനം: ബാനത്തും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്ന യുദ്ധാനന്തരം രുഗ്മണി എന്ന സിനിമയുടെ പൂജ നടന്നു. പൊന്നംപറമ്പത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലായിരുന്നു പൂജ. വിനു കോളിച്ചാലാണ്…

50 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ നല്‍കി മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖയുടെ രണ്ടാം ഘട്ട റംസാന്‍ റിലീഫ്

തുരുത്തി – ആത്മ നിര്‍വൃതിയുടെ വിശുദ്ധമാസത്തിന്റെ പുണ്യത്തോടൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലേക്കും തുരുത്തിയിലെ കുടുംബങ്ങളോടൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ് മുസ്ലിം യൂത്ത് ലീഗ്…

നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്ര തിരുമുറ്റത്ത് അഞ്ചാം ക്ലാസുകാരിയുടെ തായമ്പക അരങ്ങേറ്റം

നീലേശ്വരത്തെ പുളിയാം വള്ളി വീട്ടില്‍ പി.വി. വിജയകുമാറിന്റെയും ഗായത്രിയുടെയും ഏക മകള്‍ വൈഗയാണ് അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയത്. ചെമ്പടവട്ടവും ചെമ്പക്കൂറും ഇടവട്ടവും…

കണ്ണോല്‍പടി പാറ്റേന്‍ വീട് തറവാട് കളിയാട്ട ഉത്സവത്തിന് തുടക്കം

പാലക്കുന്ന് : മുദിയക്കാല്‍ കണ്ണോല്‍പടി പാറ്റേന്‍ തറവാട്ടില്‍ കളിയാട്ട മഹോത്സവത്തിന് കലവറ നിറയ്ക്കലോടെ തുടക്കം കുറിച്ചു. 5 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിവരുന്ന…

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റപ്പെണ്‍കുട്ടി സംവരണം പുനഃസ്ഥാപിക്കുക: സപര്യ കേരളം

കാഞ്ഞങ്ങാട്: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒറ്റപ്പെണ്‍കുട്ടി സംവരണം നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് തയ്യാറാകണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന…

തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രോത്സവം സമാപിച്ചു

പാലക്കുന്ന് : തിരുവക്കോളി-തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠാദിന വാര്‍ഷികോത്സവം തിടമ്പ് നൃത്തത്തോടെ സമാപിച്ചു. ബിംബശുദ്ധി, നവകപൂജ, നവകാഭിഷേകം, മഹാപൂജ എന്നിവയ്ക്ക് ശേഷം…

ക്ഷേത്ര ഭാരവാഹികളും പള്ളികമ്മിറ്റിയും രാഷ്ട്രീയ നേതാക്കളും ഒത്തുചേര്‍ന്ന് നോര്‍ത്ത് ചിത്താരിയിലെ സമൂഹ നോമ്പ് തുറ നാടിന്റെ നന്മയായി

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് നോര്‍ത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെയും, ചിത്താരി ഹസീന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സമൂഹ ഇഫ്താര്‍…

ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ഏപ്രില്‍ 12 മുതല്‍ 17 വരെ; ഓലയും കുലയും കൊത്തി

ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഏപ്രില്‍ 12 മുതല്‍ 17 വരെ വിവിധ താന്ത്രിക ആദ്യാത്മിക കലാപരിപാടികളോടെ…

ഇന്ത്യന്‍ നാഷണല്‍ ലീഗ് സദ്ദാമുക്ക് ശാഖ റംസാന്‍ റിലീഫ് നടത്തി;

കാഞ്ഞങ്ങാട് : ഇന്ത്യന്‍ നാഷണല്‍ ലീഗ് സദ്ദാമുക്ക് ശാഖ റംസാന്‍ റിലീഫ് നടത്തി. ഐ എം സിസി കുവൈത്ത് യുഎഇ കമ്മിറ്റി…

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് പ്രതിഷ്ഠാദിനവും തെയ്യം കെട്ട് മഹോത്സവവും ഏപ്രില്‍ 9, 10 തീയതികളില്‍

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് പ്രതിഷ്ഠാദിന ആഘോഷവും തെയ്യം കെട്ട് മഹോത്സവവും ഏപ്രില്‍ 9, 10 തീയതികളില്‍ നടക്കും. പ്രതിഷ്ഠാദിനമായ 9…

സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന; 40 ദിവസത്തിനിടെ കൂടിയത് 6,440 രൂപ

സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധന. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,565 രൂപയും പവന്…

മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍; കരീയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു.

ബോവിക്കാനം : ഭാവി സുരക്ഷിതമാക്കാന്‍ മികച്ച കോഴ്‌സ് തെരഞ്ഞെടുക്കാന്‍ എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ…

പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട നിയമനം നടന്നു

പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പൊതു നീരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‌റിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ കെ.…

മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ദേശീയ കപ്പലോട്ട ദിനം ആചരിച്ചു

പാലക്കുന്ന് : ആദ്യമായി രാജ്യത്ത് നിന്ന് വിദേശത്തേക്ക് കപ്പലോട്ടിയ ദിനത്തെ സ്മരിച്ചു കൊണ്ട് മര്‍ച്ചന്റ് നേവി ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ…

ആയിരങ്ങളെത്തി കണ്ടനാര്‍ കേളനെ വരവേല്‍ക്കാന്‍ ;വയനാട്ടുകുലവന്‍ ഇന്ന് മറക്കളത്തിലെത്തും

പാലക്കുന്ന് : ചടുലമായ ചുവടുകളും അതുല്യമായ മെയ് വഴക്കുമായി മറക്കളത്തിലെത്തിയ കണ്ടനാര്‍ കേളനെ ആര്‍പ്പുവിളികളുമായി ആയിരങ്ങള്‍ വരവേറ്റപ്പോള്‍ തറവാട്ടു കാരുടെയും ദേശവാസികളുടെയും…

ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ശരിയായ ദിശയില്‍ നിരീക്ഷകര്‍ വിലയിരുത്തി

കാസര്‍കോട് ജില്ലയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശരിയായ ദിശയിലാണെന്നും വരും ദിവസങ്ങളിലും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച…

കണ്ണോല്‍പടി പാറ്റേന്‍ വീട് തറവാട് കളിയാട്ടം 9 മുതല്‍ 12വരെ

പാലക്കുന്ന് : ‘ഒന്ന് കുറവ് നാല്പത് ദൈവങ്ങള്‍’ പള്ളിയുറങ്ങുന്ന ആരൂഡസ്ഥാനമായ മുദിയക്കാല്‍കണ്ണോല്‍പടി പാറ്റേന്‍ വീട് തറവാട്ടില്‍ കളിയാട്ടോത്സവം 9 മുതല്‍ 12…

അബുദാബി നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് -2024 വിതരണം ചെയ്തു.

നെല്ലിക്കുന്ന് മൂഹിയുദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ , അബൂദാബി നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ്-2024…

കുടിവെള്ളത്തിന് മുഖ്യപരിഗണന നല്‍കണം ; ജില്ലാ കളക്ടര്‍

കുടിവെള്ള സ്രോതസ്സുകള്‍ വാണിജ്യ, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും മുഖ്യ പരിഗണന കുടിവെള്ളത്തിനായിരിക്കണമെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. വേനല്‍ കാലത്തെ കുടിവെള്ള…

മാണിക്കോത്ത് വയനാട്ടുകലവന്‍ തെയ്യംകെട്ട് മഹോത്സവം : കലവറ നിറയ്ക്കല്‍ ഇന്ന്

കാഞ്ഞങ്ങാട്: നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാടില്‍ 2024 ഏപ്രില്‍ 8 മുതല്‍ 12 വരെ വയനാട്ടുകുലവന്‍ തെയ്യംകെട്ട്…