രാജപുരം:റാണിപുരത്തെ ബി.എസ്.എന്‍.എല്‍ ടവര്‍ ഉടന്‍ കമ്മീഷന്‍ ചെയ്യണമെന്നും ജിയോ നെറ്റ് വര്‍ക്ക് ലഭിക്കാനുള്ള നടപടി സ്വീകരിണമെന്നാന്നും ആവശ്യപ്പെട്ട് റാണിപുരം ഇക്കോടൂറിസം അസോസിയേഷന്‍ പ്രസിഡന്റ് മധുസൂദനന്‍, ഷാജി ചാരാത്ത്, ജോബി പാലാപറമ്പില്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.റാണിപുരത്ത് ബി എസ് എന്‍ എല്‍ ടവര്‍ ഉടന്‍ പ്രവര്‍ത്തനം അരംഭിക്കുമെന്ന് കളക്ടര്‍ ഭാരവാഹികള്‍ക്ക്ഉറപ്പ് നല്‍കി .