മദ്യലഹരിയില്‍ ചെറുമകന്‍ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തി പ്രതി പിടിയില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ ചെറുമകന്‍ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്. പാലോട് സ്വദേശി…

ചേര്‍ത്തലയില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 27 കിലോ കഞ്ചാവ്; രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ 27 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശികളായ അജുറുള്‍ മുള്ള (35), സിമൂള്‍ എസ് കെ…

പാലക്കാട് ലോഡ്ജില്‍ ആക്രമണം അഴിച്ച്വിട്ട് യുവാക്കള്‍; ആക്രമണം വഴി തടസപ്പെടുത്തി വാഹനം നിര്‍ത്തരുതെന്ന് പറഞ്ഞതിന്

പാലക്കാട്: പാലക്കാട് വാഹനത്തിന്റെ പാര്‍ക്കിങ്ങിനെ ചൊല്ലി ലോഡ്ജ് ജീവനക്കാനെ യുവാക്കള്‍ മര്‍ദിച്ചു. ഒലവക്കോട്ടെ റെയില്‍വേ സ്റ്റേഷന് സമീപത്തെ സിറ്റി ഹാള്‍ട്ട് ലോഡ്ജിലാണ്…

സാമ്പത്തിക തര്‍ക്കം; കോന്നിയില്‍ യുവാവിന് കുത്തേറ്റു

പത്തനംതിട്ട: പത്തനംതിട്ട കോന്നി ഞള്ളൂരില്‍ യുവാവിന് കുത്തേറ്റു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് യുവാവിന് കുത്തേറ്റത്. ഞള്ളൂര്‍ സ്വദേശി സജുവിനാണ് കുത്തേറ്റത്.…

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ഇടുക്കി: തൊടുപുഴയിലൈ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിനെതിരെയാണ് ആരോപണം. ഒരു കോടി രൂപ…

അഞ്ചാലുംമൂട് സ്‌കൂളില്‍ അധ്യാപകനും വിദ്യാര്‍ത്ഥിയും ഏറ്റുമുട്ടിയ സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലം: അഞ്ചാലുംമൂട് സ്‌കൂളില്‍ അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ…

750 രൂപ വിലയുള്ള ആട്ടിന്‍തലയ്ക്ക് ലേലത്തില്‍ കിട്ടിയത് ഒരു ലക്ഷം രൂപ

കോഴിക്കോട്: 750 രൂപ വിലയുള്ള ആട്ടിന്‍തലയ്ക്ക് ലേലത്തില്‍ കിട്ടിയത് ഒരു ലക്ഷം രൂപ. കോഴിക്കോട് നാദാപുരത്ത് നടന്ന ലേലം വിളിയിലാണ് ഒരു…

ബലാത്സംഗക്കേസ്; റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി

കൊച്ചി: എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി.…

ഭാര്യയുടെ വിയോഗത്തിന് കാരണം ‘ഐസ്‌ക്രീമിന്റെ അലര്‍ജി കൊണ്ട് ശ്വാസകോശത്തില്‍ ഹോള്‍സ് വന്നത് : ദേവന്‍

ദേവന്റെ ഭാര്യ സുമ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. ഇപ്പോഴിതാ ഭാര്യയ്ക്ക് സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കുകയാണ് ദേവന്‍. ദി ന്യൂ ഇന്ത്യന്‍…

ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്; കോയമ്പത്തൂരില്‍ മലയാളി സ്ത്രീക്ക് നഷ്ടമായത് 18 ലക്ഷം രൂപ

കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ്. ബുക്കിങ് റദ്ദാക്കേണ്ടിവരുന്നവര്‍ക്ക് പണം മടക്കിനല്‍കാമെന്ന പേരിലാണ് തട്ടിപ്പുനടത്തുന്നത്. കഴിഞ്ഞദിവസം ഒരു മലയാളി…

ഓണക്കാലത്തെ മദ്യവില്‍പന; 11 ദിവസത്തെ കളക്ഷന്‍ 920.74 കോടി, സര്‍വകാല റെക്കോര്‍ഡുമായി ബെവ്കോ

തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡുമായി ബെവ്കോ. ഓണക്കാലത്തെ മദ്യവില്‍പനയിലാണ് ബെവ്കോ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പതിനൊന്ന് ദിവസം കൊണ്ട് 920.74 കോടി രൂപയുടെ കച്ചവടമാണ്…

പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ റിട്ടേണ്‍ നാളെ മുതല്‍; ബോട്ടിലിന് 20 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ നാളെ മുതല്‍ തിരികെ നല്‍കാമെന്ന് ബെവ്‌കോ എം ഡി ഹര്‍ഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും…

കൊച്ചിയില്‍ എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ് എംഡിഎംഎയുമായി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു…

വന്‍ എംഡിഎംഎ വേട്ട; യുവതിയടക്കം 5 പേര്‍ പിടിയില്‍

കൊച്ചിയില്‍ വന്‍ എംഡിഎംഎ വേട്ട. കൊച്ചി നഗരത്തില്‍ നടത്തിയ റെയ്ഡുകളില്‍ പിടികൂടിയത് 34.40ഗ്രാം എംഡിഎംഎയാണ്. ഇന്നലെ 3 കേസുകളിലായി അറസ്റ്റിലായത് ഒരു…

അമീബിക് മസ്തിഷ്‌കജ്വരം; 10 പേര്‍ ചികിത്സയില്‍, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരികരീച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 10 പേര്‍ ചികിത്സയില്‍. രോഗം ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചതോടെ പ്രതിരോധ…

കടയിലേക്ക് പോയ 11 കാരിയെ കയറിപ്പിടിച്ച് നഗ്‌നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

കൊച്ചി: കടയിലേക്ക് പോകവെ 11 കാരിയെ കയറിപ്പിടിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തി. മട്ടാഞ്ചേരിയില്‍ യുവാവ് അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ്…

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 51 രൂപ 50 പൈസയാണ് കുറഞ്ഞത്. പുതിയ വില ഇന്ന്…

കോഴിക്കോട് കളക്ട്രേറ്റില്‍ ഓണാഘോഷത്തിനിടെ ലൈംഗികാതിക്രമം; ജീവനക്കാരിയെ ജൂനിയര്‍ സൂപ്രണ്ട് കടന്നുപിടിച്ചതായി പരാതി

കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കോഴിക്കോട് കളക്ട്രേറ്റിലെ ജീവനക്കാരിയോട് ജൂനിയര്‍ സൂപ്രണ്ട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കെ സെക്ഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വരാന്തയില്‍…

തുടര്‍ കഥയായി മൊബൈല്‍ ഫോണ്‍ പിടികൂടല്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ പിടികൂടുന്നത് തുടര്‍ച്ചയായ സംഭവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍…

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു

കോതമംഗലം: കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. കോട്ടപ്പടി വടക്കുംഭാഗത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം ഉണ്ടായത്. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിലാണ്…