പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു

പാലക്കുന്ന് : ലോക പരിസ്ഥിതി ദിനത്തില്‍ പള്ളം വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബില്‍ ഫല വ്യക്ഷതൈകളുടെ വിതരണം ജില്ല പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍ ഉദ് ഘാടനം ചെയ്തു. പ്രസിഡന്റ് പി. പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി ആര്‍. പ്രണവന്‍, പ്രഭാകരന്‍ തെക്കെക്കര, വി.വി.കെ ബാബു, ബ്ലോക്ക് അംഗം ബിന്ദു സുതന്‍, പഞ്ചായത്ത് അംഗം ക്യഷ്ണന്‍ പള്ളം, ശ്രീസ്താ രാമചന്ദ്രന്‍, ജാനകി ബേക്കറി, ലക്ഷ്മി ചെണ്ട, കണ്ണന്‍ പള്ളം എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *