കാഞ്ഞങ്ങാട് നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റര്‍ അധികൃതര്‍ റെയിന്‍ കോട്ട് വിതരണം ചെയ്തു.

കാഞ്ഞങ്ങാട്; കാഞ്ഞങ്ങാട് നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റര്‍ അധികൃതര്‍ റെയിന്‍ കോട്ട് വിതരണം ചെയ്തു. ചടങ്ങില്‍ കാഞ്ഞങ്ങാട് ഗ്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് എസ് ഐ ശ്രീ.ബാവ അക്കരക്കാരന്‍, മന്‍സൂര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ശ്രീ. ഖാലിദ് സി പാലക്കി ശ്രീ.സഹല്‍ സി.കെ എന്നിവര്‍ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *