റാണിപുരം വന സംരക്ഷണ സമിതി പെരുതടി സ്മാര്‍ട്ട് അങ്കണവാടി കൗമാര ക്ലബ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി

രാജപുരം:റാണിപുരം വന സംരക്ഷണ സമിതി പെരുതടി സ്മാര്‍ട്ട് അങ്കണവാടി കൗമാര ക്ലബ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്കി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സ്ഥിരം സമിതി ആദ്ധ്യക്ഷരായ സുപ്രിയ അജിത്ത്, കെ ബി രതീഷ് , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി സുരേഷ്, വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ , സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി രാജു , ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലത വളവില്‍ , കെ എം രാജന്‍ മാസ്റ്റര്‍, പി.ബി ഗണേഷ്, സിനി സെബാസ്റ്റ്യന്‍, പി.നിര്‍മ്മല എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *