കേരളത്തിന്റെ ഐക്യത്തിന്റെയുംസാഹോദര്യത്തിന്റെ പ്രതീകമാണ് വള്ളം കളിമന്ത്രി പി.എ മുഹമ്മദ് റിയാസ്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു…

ജന്മിത്വം അവസാനിപ്പിച്ചതിന്റെ അമ്പത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെയും കര്‍ഷക തൊഴിലാളി കുടുംബ സംഗമത്തിന്റെയും ജില്ലാതല ഉദ്ഘാടനം നടന്നു

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബി. കെ. എം. യു വിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ…

കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ സമഗ്ര വികസനം; അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നടപ്പാക്കിയത് ജനസൗഹൃദ പദ്ധതികള്‍

രാഷ്ട്രീയ-മത വിഭാഗഭേദമന്യേ സമഗ്ര വികസന പ്രവര്‍ത്തനങ്ങളിലൂടെ കാറഡുക്ക ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ മികച്ച പുരോഗതി കൈവരിച്ചു. പൊതുഭരണം, അതിദാരിദ്രനിര്‍മാര്‍ജനം, ശുചിത്വം,…

പുരാവസ്തു പുരാരേഖ – മ്യൂസിയം വകുപ്പുകള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്ന ആശയങ്ങളുമായി വിഷന്‍ 2031സംസ്ഥാന സെമിനാര്‍

സംസ്ഥാന സെമിനാര്‍ കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടെ ഭാവി…

പ്ലാറ്റ്‌ഫോമിനെ രണ്ടായി പകുത്തു പോകുന്ന റോഡിലെ യാത്ര രണ്ടും കല്‍പ്പിച്ച്

ഗേറ്റ് അടഞ്ഞാലുള്ള കാത്തിരിപ്പും ഗേറ്റ് തുറന്നാലുള്ള തുടര്‍യാത്രയും അസഹനീയം: ഇത് പാലക്കുന്നിലെ അവസ്ഥ പാലക്കുന്ന് : കുതിരയില്ലാതെ കുതിരസവാരി പഠിക്കണോ. പ്ലാറ്റ്…

ഗതാഗത വകുപ്പില്‍ വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റം: മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍

വിഷന്‍ 2031 സെമിനാര്‍ വരും വര്‍ഷങ്ങളില്‍ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗതവകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. വിഷന്‍…

വികസന കഥകള്‍ പറഞ്ഞ് ഫോട്ടോ പ്രദര്‍ശനം

കാഞ്ഞങ്ങാട് നഗരസഭ വികസന സദസ്സിനോടനുബന്ധിച്ച് നഗരസഭ കഴിഞ്ഞ കാലയളവില്‍ കൈവരിച്ച വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍…

അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് വന്‍വിജയം

മാണിക്കോത്ത്ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്: പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം തള്ളിക്കളഞ്ഞ് ജനങ്ങള്‍…

പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ 17ന് കാഞ്ഞങ്ങാട്ട്

സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031 ആശയരൂപീകരണത്തിന്റെ ഭാഗമായുള്ള പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍…

കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താത്ക്കാലിക ട്രേഡ്‌സ്മാന്‍ നിയമനം

തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുള്ള ഒരു ട്രേഡ്‌സ്മാന്‍ തസ്തിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുളള…

ലോക മാനസികാരോഗ്യ ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി

ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വ്വഹിച്ചു.…

മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട് : അനീതിക്കെതിരെ യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന്…

വികസന വഴിയില്‍ ചെറുവത്തൂര്‍; മികവിന്റെ അഞ്ച് വര്‍ഷങ്ങള്‍

വികസന നേട്ടങ്ങളുടെ കഥകള്‍ ഏറെയുണ്ട് ചെറുവത്തൂരിന് പറയാന്‍. തുടര്‍ച്ചയായി അഞ്ചു വര്‍ഷം സ്വരാജ് ട്രോഫി, ജില്ലയിലെ മികച്ച ടിബി മുക്ത പഞ്ചായത്ത്,…

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; കരാട്ടെ അധ്യാപികയ്ക്ക് 20 വര്‍ഷം കഠിനതടവ്

ചെന്നൈ: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കരാട്ടെ അധ്യാപികയ്ക്ക് പോക്സോ കോടതി 20 വര്‍ഷം കഠിനതടവ് ശിക്ഷ…

ചാറ്റ് ജിപിടിയോട് ചോദിച്ചത് സുഹൃത്തിനെ കൊലപ്പെടുത്താനുള്ള മാര്‍ഗം; പതിമൂന്നുകാരനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലാക്കി

ഫ്‌ളോറിഡ: ക്ലാസ് മുറിയിലിരുന്ന് പതിമൂന്നുകാരന്‍ ചാറ്റ്ജിപിടിയോട് ചോദിച്ചത് തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താമെന്നാണ്. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍…

33 മണിക്കൂര്‍ യാത്ര, ഒരു ആചാരത്തിന്റെ ഭാഗം; ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആഹാരം സൗജന്യമാണ്

യാത്രക്കാര്‍ക്ക് ഭക്ഷണത്തിന് വേണ്ടി ഒരു പൈസയും ചിലവില്ല. ഭക്ഷണം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഈ ട്രെയിനിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? സച്ച്ഖണ്ഡ് എക്സ്പ്രസിലാണ് ഇങ്ങനെ…

റിയല്‍ ഓണം പൊന്നോണംസമ്മാനപദ്ധതി വിജയികള്‍ക്ക്സമ്മാനദാനം നടത്തി

കാഞ്ഞങ്ങാട്: ഓണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിയ റിയലോണം പൊന്നോണം ഷോപ്പ് ആന്‍ഡ് വിന്‍ ലക്കി ഡ്രോ സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക്…

ലോക അധ്യാപക ദിനത്തില്‍ ഗുരുക്കന്മാരെ ആദരിച്ച് കാഞ്ഞങ്ങാട് ഡിവൈന്‍ കോളേജ് പ്രീ.ഡിഗ്രി 1981- 83 ബാച്ച് കൂട്ടായ്മ ‘ഓര്‍മ്മയോരം. 83’

കാഞ്ഞങ്ങാട്: ഡിവൈന്‍ കോളേജ് കാഞ്ഞങ്ങാട് 1981- 83 ല്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഒത്തുചേര്‍ന്ന് സൗഹൃദ സംഗമവും…

വയോജനങ്ങള്‍ക്ക് സ്‌നേഹ സംഗമം ഒരുക്കി തെക്കേക്കര മാതൃ സമിതി

പാലക്കുന്ന്: അന്താരാഷ്ട്രവയോജന ദിനത്തിന്റെ ഭാഗമായി ഉദുമ തെക്കേക്കര പ്രാദേശിക മാതൃസമിതി സ്‌നേഹ സംഗമം നടത്തി. പള്ളിക്കര ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ സംഗമത്തില്‍…

പാര്‍ഥന ഫലിച്ചെന്ന് ദമ്പതികള്‍; കാണ്‍പൂര്‍ സ്വദേശികള്‍ പാലക്കുന്ന് ക്ഷേത്രത്തില്‍ തുലാഭാര സമര്‍പ്പണവും കുഞ്ഞിന്റെ ചോറൂണും നടത്തി

പാലക്കുന്ന്: വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അമ്മയാകാന്‍ നടത്തിയ പ്രാര്‍ഥന ഫലിച്ചതില്‍ സന്തുഷ്ടരായ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ ദമ്പതികള്‍ പാലക്കുന്ന് കഴകം ഭഗവതി…