മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അമ്പാടിയേട്ടനെ സിപിഐഎം നീലേശ്വരം സെന്റര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു

നീലേശ്വരത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തമുതിര്‍ന്ന നേതാവും തൊഴിലാളി യൂണിയന്‍ സംഘാടകനുമായിരുന്ന മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അമ്പാടിയേട്ടനെ സിപിഐഎം നീലേശ്വരം സെന്റര്‍…

നീരൊഴുക്ക് പദ്ധതിയുടെ ജല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ശില്പശാല നടത്തി

ഉദുമ: ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി നീരൊഴുക്ക് പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍…

ലോക സര്‍പ്പ ദിനംആചരിച്ചു

ലോക സര്‍പ്പ ദിനത്തോടനുബന്ധിച്ച്(ജൂലൈ 16) കേരള വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും കാസര്‍കോട് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോവിക്കാനം…

ഹോമിയോപ്പതി ചികിത്സാരംഗത്ത് 38വര്‍ഷം. കാഞ്ഞങ്ങാട്ടെ ശ്യാമള ഡോക്ടറെ ആദരിച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത് സ് കേരള കാസര്‍ഗോഡ് ജില്ലാ ഘടകം.

കാഞ്ഞങ്ങാട് : ഹോമിയോപ്പതി രംഗത്ത് 38 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന ഡോക്ടര്‍ ശ്യാമള ബാലകൃഷ്ണനെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്…

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരം:ജില്ലയില്‍ ഒന്നാം സ്ഥാനത്ത് ഉദുമഗവ. മാതൃക ഹോമിയോ ഡിസ്‌പെന്‍സറി

ഉദുമ: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌കാരത്തില്‍ ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്‌പെന്‍സറി ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. നായന്മാര്‍മൂല,…

കേരള പ്രവാസി സംഘം ചിത്താരി മേഖലാ സമ്മേളനം നടന്നു.

ചിത്താരി: കേരള പ്രവാസി സംഘം ചിത്താരി മേഖല സമ്മേളനം രാമഗിരി എ. കെ. സ്മാരക ഹാളില്‍ നടന്നു. മേഖലാ പ്രസിഡണ്ട് വി.…

ദേശീയ വനിതാ ഫുടബോള്‍ താരം പി മാളവികയ്ക്ക് സ്വീകരണം നല്‍കി

നീലേശ്വരം : ഏഷ്യന്‍ വനിതാ കപ്പ് ഫുട്‌മ്പോള്‍ ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിക്കുന്ന ഏക മലയാളി താരം പി…

പാമ്പു കടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി മിഷന്‍ സര്‍പ്പ

പാമ്പു കടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി മിഷന്‍ സര്‍പ്പയുടെ ഭാഗമായി ജില്ലയില്‍ പരിശിലനം ലഭിച്ച 32 സ്റ്റേക്ക് റെസ്‌ക്യൂവര്‍മാര്‍ ഉണ്ട്. മനുഷ്യവാസ…

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിക്ക് ഇരട്ട നേട്ടം

2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം,…

പേരാല്‍ മഡിമുഗര്‍ വയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു

പേരാല്‍ പ്രദേശത്തെ മഡിമുഗര്‍ ജുമാ മസ്ജിദുമായി ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മ്മിച്ച മഡി മുഗര്‍ വയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ…

ട്രിപ്പിള്‍ സെഞ്ച്വറിയുമായി സച്ചിന്‍ സുരേഷ്

തിരുവനന്തപുരം : തിരുവനന്തപുരം എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മല്‌സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിന്‍ സുരേഷ്. രഞ്ജി ക്രിക്കറ്റ്…

ആദരവും യാത്രയയപ്പും നല്‍കി

കാസര്‍കോട്: ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയെന്ന നിലയില്‍ സുദീര്‍ഘവും സ്തുത്യര്‍ഹവുമായ 36 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച പി.ഗിരിധരന്…

മാപ്പിള ഗവ: യു.പി. സ്‌കൂളിലെ നവീകരിച്ച സ്‌കൂള്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

ചെര്‍ക്കള: മാപ്പിള ഗവ: യു.പി. സ്‌കൂളിലെ നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ സത്താര്‍ പള്ളിയാന്റെ…

സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു

കാഞ്ഞങ്ങാട് :സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടുകൂടി ഗുരുപൂര്‍ണിമ ആഘോഷിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈറ്റല്‍ ഫോര്‍ ഇന്‍…

ഡിജിറ്റല്‍ സര്‍വേ :കേരളം രാജ്യത്തിന് മാതൃക : റവന്യൂ മന്ത്രി കെ രാജന്‍ കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജന്‍ നാടിന് സമര്‍പ്പിച്ചു.

ഒറ്റ ചിപ്പില്‍14 രേഖകള്‍ അടങ്ങിയ റവന്യൂ കാര്‍ഡ് ജനങ്ങള്‍ക്ക് ലഭ്യമാക്കും കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജന്‍…

വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നീലേശ്വരം ജനത കലാസമിതി അവതരിപ്പിച്ച സ്വരലയം 25 പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി

വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നീലേശ്വരം ജനത കലാസമിതി അവതരിപ്പിച്ച സ്വരലയം 25 പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ശ്രീ. കെ.പി.ശശികുമാര്‍ അവതരിപ്പിച്ച…

കുവൈത്തില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി

കുവൈത്ത്: കുവൈത്തില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ്. എയര്‍ കാര്‍ഗോ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് കാര്‍ഗോ ഇന്‍സ്‌പെക്ഷന്‍ കണ്‍ട്രോളിലെ…

കള്ളാര്‍ ചെറുപനത്തടിയിലെ എസ് എച്ച് നരേന്ദ്ര ഭട്ട് നിര്യാതനായി

രാജപുരം: കള്ളാര്‍ ചെറുപനത്തടിയിലെ എസ് എച്ച് നരേന്ദ്ര ഭട്ട് (61 ) നിര്യാതനായി.എസ് എച്ച് അനന്തഭട്ട് ന്റെയും പരേതയായ ഗംഗ ദേവിയുടെയുംമകനാണ്.ഭാര്യ:…

കോട്ടിക്കുളം ടൂറിസം സ്റ്റേഷന്‍ യാഥാര്‍ഥ്യ മാക്കണം :ഭഗവതി സേവ സിമെന്‍സ് അസോസിയേഷന്‍

പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ ടൂറിസം സ്റ്റേഷനാക്കാന്‍ 2015ല്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനായി സംസ്ഥാന ടൂറിസം സെക്രട്ടറി അന്ന് കോട്ടിക്കുളം സന്ദര്‍ശിച്ചിരുന്നു. ബേക്കല്‍…

സിഗ്‌നല്‍ -25 സ്പഷ്യല്‍ സെക്രട്ടറിയേറ്റ് വിദ്യാര്‍ത്ഥി സമ്മേളനം: ജില്ലയില്‍ നിന്ന് ആയിരം പ്രവര്‍ത്തകര്‍ പങ്കെടുക്കും

കാസര്‍കോട്: 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോട് കുണിയയില്‍ നടക്കാനിരിക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ…