വായനയെ ഉത്സവമാക്കി മാറ്റി പാലക്കുന്നില്‍ വായനോത്സവം
പാലക്കുന്ന് : വായനയുടെ സര്‍ഗാത്മകതയെ തൊട്ടുണര്‍ത്തി പാലക്കുന്നില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനോത്സവം. അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സംഘടിപ്പിച്ച ജില്ലാതല…
കാസർഗോഡ് നഗരസഭ 14-ാം വാർഡ് തുരുത്തിയിൽ പുതുതായി നിർമ്മിക്കുന്ന ടി.എ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ സ്മാർട്ട് അങ്കണവാടിയുടെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം കാസർഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം നിർവഹിച്ചു
കാസർഗോഡ് നഗരസഭ പതിനാലാം വാർഡ് തുരുത്തിയിൽ പുതുതായി നിർമ്മിക്കുന്ന ടി.എ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ സ്മാർട്ട് അങ്കണവാടിയുടെ നിർമ്മാണ പ്രവർത്തി…
കനിവ് പാലിയേറ്റീവ് ഉദുമ സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാലിയേറ്റീവ് പ്രവര്‍ത്തകരുടെ പഞ്ചായത്ത്തല കണ്വന്ഷന് ജില്ല ചെയര്മാന് കെ.വി. കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു
പാലക്കുന്ന് : കനിവ് പാലിയേറ്റീവ് ഉദുമ സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാലിയേറ്റീവ് പ്രവര്‍ത്തകരുടെ പഞ്ചായത്ത് തല കണ്വന്ഷന്…
രാജപുരം വണ്ണാത്തിക്കാനത്തെ ഒരപ്പാങ്കല്‍ അന്നമ്മ അബ്രഹാം നിര്യാതയായി
രാജപുരം: വണ്ണാത്തിക്കാനത്തെ ഒരപ്പാങ്കല്‍ അന്നമ്മ അബ്രഹാം (86) നിര്യാതയായി. പരേത വാര്ണാകുഴി കുടുംബാംഗം.സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് രാജപുരം തിരുകുടുംബ…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ വയോജന സംഗമം ശ്രദ്ധേയമായി
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ നലാം വര്‍ഡില്‍ കോടോത്ത് വെച്ച് നടന്ന വയോജന സംഗമം ശ്രദ്ധേയമായി. ‘കുര്ത്തോം പുതുക്കാം വര്‍ത്താനോം പറയാം…
കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി സര്‍വൈശ്വര്യ വിളക്ക് പൂജ നടന്നു.
രാജപുരം:കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് സര്‍വൈശ്വര്യ വിളക്ക് പൂജ നടന്നു. നാളെ രാവിലെ 6 മണിക്ക് ഉഷപൂജ. 9…
ജി എച്ച് എസ് എസ് അട്ടേങ്ങാനം ജി യു പി എസ് ബേളൂർ സംയുക്ത വാർഷികാഘോഷം ഇന്ന് 5 മണിക്ക് ബേളൂർ ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ
രാജപുരം: ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അട്ടേങ്ങാനം, ഗവ. യു പി സ്കൂൾ ബേളൂർ സംയുക്ത വാർഷികാഘോഷവവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന…
മടിയന്‍ കേക്കടവന്‍ തറവാട് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സര്‍വ്വ ഐശ്വര്യ വിളക്ക് പൂജ നടന്നു.
കാഞ്ഞങ്ങാട്: മടിയന്‍ കേക്കടവന്‍ തറവാട് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സര്‍വ്വ ഐശ്വര്യ വിളക്ക് പൂജ നടന്നു. തറവാട് മാതൃ സമിതിയുടെ നേതൃത്വത്തില്‍ ആദ്യമായി…
വേലാശ്വരം വിശ്വഭാരതി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് അറുപതാം വാര്‍ഷിക ആഘോഷം: സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു.
വേലാശ്വരം : വിശ്വഭാരതി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ 60- ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. കണ്ണന് നമ്പ്യാരുടെ…
കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 15 മുതല്‍ 17 വരെ നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ അന്നദാനത്തിനായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
പനയാല്‍: കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 15 മുതല്‍ 17 വരെ നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ അന്നദാനത്തിനായി ജൈവ പച്ചക്കറി…
കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വനിതാ കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയര്‍ സമ്മാന വിതരണവും നടന്നു
കാഞ്ഞങ്ങാട്: നിത്യോപയോഗ സാധന വിതരണ രംഗത്തും ടെക്സ്റ്റൈല്‍ രംഗത്തും മറ്റ് വിവിധ മേഖലകളിലും കാഞ്ഞങ്ങാടിന്റെ തിലകക്കുറിയായി നില്ക്കുന്ന റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കാഞ്ഞങ്ങാട്…
കേരള കോ ഒപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF)രാജപുരം യൂണിറ്റ് സമ്മേളനം കള്ളാറില്‍ നടന്നു
കള്ളാര്‍ : കേരള കോ ഒപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF)രാജപുരം യൂണിറ്റ് സമ്മേളനം കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്നു.…
കേശദാനം സ്നേഹദാനത്തിലൂടെ നന്മപാഠമെഴുതി ഗവ.എച്ച്.എസ് ബാര
ബാര : അവയവദാനം പോലെതന്നെ മഹത്തായ സന്ദേശമാണ് കേശദാനവും നല്‍കുന്നത്. കീമോതെറാപ്പിക്ക് വിധേയരാകുന്ന കാന്‍സര്‍ രോഗികള്‍ക്ക് അവരുടെ മുടി കൊഴിയുന്നത് ഇത്…
കൊട്ടോടി സെന്റ് ആന്‍സ് പള്ളി തിരുനാളിന് കൊടിയേറ്റി
രാജപുരം : കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍ വിശുദ്ധ അന്നായുമ്മായുടെ തിരുനാള്‍ തുടങ്ങി. വികാരി ഫാ.സനീഷ് കയ്യാലക്കകത്ത് കെകാടിയേറ്റി. തുടര്‍ന്ന് പാട്ടു…
കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കന്‍ ഘോഷയാത്ര നടന്നു.
രാജപുരം:കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറനിറയ്ക്കല്‍ ചടങ്ങ് നടന്നു. ഒന്നാം ദിനമായ 18ന് രാവിലെ ഗണപതിഹോമം. 6 മണിക്ക്…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാര്‍ഷിക ആഘോഷവും സില്‍വര്‍ ജൂബിലി ഉദ്ഘാടനവും നടന്നു.
രാജപുരം :ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാര്‍ഷിക ആഘോഷവും, ഒരു വര്‍ഷം നീണ്ട്നില്ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും…
ആവേശം അലതല്ലി’ കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പ്: പീപ്പിള്‍സ് കോളേജ് മുന്നാട് ജേതാക്കള്‍
കാഞ്ഞങ്ങാട്: ആവേശം അലതല്ലി കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് പുരുഷ- വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പീപ്പിള്‍സ് കോളേജ് മുന്നാട് ചാമ്പ്യന്മാര് .ഫൈനല്‍…
ക്ഷയരോഗം ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാറുമായി കൈകോര്‍ത്ത് സി എം ആശുപത്രി
ചെര്‍ക്കള: ക്ഷയരോഗം കണ്ടെത്തി ചികിത്സ നല്കി സമൂഹത്തില്‍ നിന്നും രോഗം ഉന്മൂലനം ചെയ്യുന്ന സ്റ്റെപ്പ് പരിപാടി ചെര്‍ക്കള സി എം ആശുപത്രിയില്‍…
കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എഴുപതാം വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും രാജ് മോഹന്‍ ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്തു.
രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എഴുപതാംവാര്ഷികാഘോഷവവും യാത്രയയപ്പ് സമ്മേളനവും രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്തു. കള്ളാര്‍…
കെ. കണ്ണന് നായരെ അനുസ്മരിച്ചു.
നീലേശ്വരം: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐ (എം) മുന്‍ ജില്ലാക്കമ്മറ്റിയംഗവും കെ .എസ്. കെ ടി യു ജില്ലാ സെക്രട്ടറിയുമായിരുന്ന കെ…