നീലേശ്വരം: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐ (എം) മുന്‍ ജില്ലാക്കമ്മറ്റിയംഗവും കെ .എസ്. കെ ടി യു ജില്ലാ സെക്രട്ടറിയുമായിരുന്ന കെ കുഞ്ഞിക്കണ്ണന്‍ നായരെ അനുസ്മരിച്ച് നീലേശ്വരത്ത് സര്‍വ്വകക്ഷി അനുസ്മരണം നടത്തി. ഏരിയാ ക്കമ്മറ്റി ഓഫിസായ കെ ചിണ്ടേട്ടന്‍ സ്മാരക ഹാളില്‍ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി.രവീന്ദ്രന്‍ അധ്യക്ഷനായി മുന്‍ എം.പി.പി. കരുണാകരന്‍ . സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ .എം.രാജഗോപാലന്‍ എം എല്‍ എ പി.വിജയകുമാര്‍ . എറു വാട്ട് മോഹനന്‍ സാഗര്‍ . കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍. ഉമേശ് യു. തമ്പാന്‍ നായര്‍.കെ.രാഘവന്‍ ഇ .കെ ചന്ദ്രന്‍ടി.ജി. ഗംഗാധരന്‍..എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം.രാജന്‍ സ്വാഗതം പറഞ്ഞു