അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓണാഘോഷം ഗംഭീരമായി.
കാഞ്ഞങ്ങാട്: നാടും നഗരവും ഓണ തിരക്കിലായതോടെ ഓണാഘോഷ പരിപാടികളും എങ്ങും തകൃതിയായി നടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും…
ചുള്ളിക്കര 41-ാംമത് ഓണോത്സവം രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഉദ്ഘാടനം ചെയ്തു.
രാജപുരം : ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലി, വിവിധ സന്നദ്ധ സംഘടനകളുടെയും സഹ കരണത്തോടെ സംഘടിപ്പിക്കുന്ന 41-ാമത് ഓണാഘോഷം രാജ്മോഹന്‍…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണ സമൃദ്ധി കര്‍ഷകച്ചന്ത ആരംഭിച്ചു.
രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണ സമൃദ്ധി കര്‍ഷകച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍…
വന്‍ എംഡിഎംഎ വേട്ട; യുവതിയടക്കം 5 പേര് പിടിയില്‍
കൊച്ചിയില്‍ വന്‍ എംഡിഎംഎ വേട്ട. കൊച്ചി നഗരത്തില്‍ നടത്തിയ റെയ്ഡുകളില് പിടികൂടിയത് 34.40ഗ്രാം എംഡിഎംഎയാണ്. ഇന്നലെ 3 കേസുകളിലായി അറസ്റ്റിലായത് ഒരു…
ചരിത്ര നേട്ടം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി
ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍…
വില്ലാരംപതിയെ വര്‍ണ്ണാഭമാക്കി വിളവെടുപ്പുല്‍സവം
പെരിയ: വില്ലാരംപതിയില്‍ പുതുതായി രൂപീകരിച്ച വില്ലാരംപതി പുരുഷ സ്വയം സഹായ സംഘം ഓണക്കാലത്തെ വരവേല്‍ക്കാന്‍ നടത്തിയ ചെണ്ടുമല്ലി, പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം…
ഐസിഎഐ പ്രസിഡന്റ് ഛരണ്‍ജോത് സിംഗ് നന്ദയ്ക്ക് ലീഡര്‍ഷിപ്പ് പുരസ്കാരം
കൊച്ചി: ചാട്ടേര്‍ഡ് അക്കൗണ്ടന്റുകളുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് ഛരണ്‍ജോത് സിംഗ് നന്ദയ്ക്ക്…
എസ്.കെ.എസ്.എസ്.എഫ്ബദിയടുക്ക മേഖല റബീഅ് കാമ്പയിന്പ്രൗഡ തുടക്കം
ബദിയടുക്ക : ”സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം” എന്ന പ്രമേയത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന റബീഹ് ക്യാമ്പയിന്റെ ബദിയടുക്ക മേഖല തല ഉദ്ഘാടനം…
അജാനൂരിനെ അതിദരിദ്ര മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
സി എച്ച് കുഞ്ഞമ്പു എം.എല്‍.എ പ്രഖ്യാപനം നടത്തി. കാഞ്ഞങ്ങാട് : : അതിദരിദ്ര മുക്ത പഞ്ചായത്തായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് .സംസ്ഥാന സര്‍ക്കാര്‍…
സര്‍ക്കാരിതര സാമൂഹിക സംഘടനയായ പാന്‍ടെക്ക് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
പാന്‍ടെക്ക് ചെയര്മാന് പ്രൊഫ. കെ.പി. ഭരതന്റെ അദ്ധ്യക്ഷതയില്‍ നീലേശ്വരം നഗരസഭാ വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി…
പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നാരായണ ഗുരു ജയന്തി ആഘോഷം 7ന്
പാലക്കുന്ന് : പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം7 ന് നടക്കും. രാവിലെ 9.30 ന്ക്ഷേത്ര…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ചു; സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 16കാരന് അറസ്റ്റില്‍
കര്‍ണാടക: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചതിന് പിന്നാലെ സഹോദരന് അറസ്റ്റില്‍. സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 16 വയസ്സുള്ള സഹോദരന്…
ഇ-സിമ്മുകള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പുകള്‍ വ്യാപകം; മുന്നറിയിപ്പുകള്‍ നല്കി ഐ.ടി മന്ത്രാലയം
ന്യൂഡല്‍ഹി: ഇ-സിമ്മുകള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പുകള്‍ വ്യാപകമാകുന്നു. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റല്‍ സിം കാര്‍ഡുകളാണ് ഇ-സിമ്മുകള്‍ (എംബഡഡ് സിം). ഇ-സിം ഉപയോഗിച്ചുള്ള…
അമീബിക് മസ്തിഷ്കജ്വരം; 10 പേര് ചികിത്സയില്‍, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം സ്ഥിരികരീച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 10 പേര് ചികിത്സയില്‍. രോഗം ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചതോടെ പ്രതിരോധ…
നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: പ്രൊഫ. എസ്. അച്യുത്ശങ്കര്‍
പെരിയ: സാങ്കേതിക വിദ്യ പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് വിമര്‍ശനം മാറ്റിനിര്‍ത്തി നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് ചിന്തകനും കേരള സര്‍വകലാശാല…
ടൊയോട്ട അർബൻ ക്രൂസർ ടൈസർ ഇപ്പോൾ ബോൾഡ് ന്യൂ ബ്ലൂയിഷ് ബ്ലാക്ക് നിറത്തിൽ
കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) അർബൻ ക്രൂയസർ ടൈസറിൽ ഇനി ബോൾഡ് ന്യൂ ബ്ലൂയിഷ് ബ്ലാക്ക് നിറത്തിൽ. അതോടൊപ്പം എല്ലാ…
കളക്ടര്‍ പറയുന്നു; നിങ്ങള്‍ പുഞ്ചിരിക്കൂ
‘വര്‍ഷങ്ങളായി കൈവശമുള്ള ഭൂമി എന്നാല്‍ അത് തങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കാന്‍ ഒരു രേഖ പോലും ഇല്ലെന്നതായിരുന്നു കാസര്‍കോട് ജില്ലയിലെ ഗോത്ര വിഭാഗമായ…
ചാമ്പ്യന്മാര്ക്കെതിരെ സിക്സര്‍ മഴ: കൃഷ്ണ ദേവന് കാലിക്കറ്റിന്റെ സിക്സര്‍ ദേവന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ (കെ.സി.എല്‍.) ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന്റെ യുവതാരം കൃഷ്ണ ദേവന്. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം…
ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണത്തിനും കൊടിയേറി
രാജപുരം : ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും സെപ്തംബര്‍ 1 മുതല്‍ 8 വരെ ദിവസങ്ങളില്‍…
നീലേശ്വരം കോട്ടപ്പുറത്ത് മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് ശാഖാ മുസ്ലിംലീഗ് അറ്റകുറ്റപ്പണി ചെയ്തു
നീലേശ്വരം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണി. നിരന്തര അവശ്യത്തെ തുടര്‍ന്ന് നഗരസഭ ഇതിനായി ഫണ്ട് അനുവദിച്ചിരുന്നു. ഈ…