ആറു വയസുകാരിയെ പീഡിപ്പിച്ചു; അയല്‍വാസിയായ യുവതിയും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര മാറനല്ലൂര്‍ സ്വദേശികളായ ഷിര്‍ഷാദ്, ആറു വയസുകാരിയുടെ അയല്‍വാസിയായ…

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; മീനച്ചില്‍ സ്വദേശി പോലീസ് പിടിയില്‍

കോട്ടയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. മീനച്ചില്‍ സ്വദേശി…

ജൈവവിരുന്നൊരുക്കി പിലിക്കോട് ഗ്രാമ പഞ്ചായത്ത്

കാലിക്കടവ് മിനി എസ്റ്റേറ്റിന് സമീപത്തോടുകൂടി പോകുന്നവര്‍ക്ക് കൗതുകമാവുകയാണ് ഈ ജൈവവൈവിധ്യ ഉദ്യാനം. ഒരു കാലത്ത് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ ഇടം ഇന്ന്…

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂര്‍ണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജന്‍സികളുടെ യോഗം…

തദ്ദേശ സ്വയം ഭരണ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വിവരവകാശ നിയമത്തില്‍ പരിശീലനം നല്‍കാന്‍ വിവരവകാശ കമ്മീഷന്‍ നിര്‍ദ്ദേശം

ജില്ലാ തല ഹിയറിങ്ങില്‍ 27 പരാതികള്‍ തീര്‍പ്പാക്കി ജില്ലയിലെ തദ്ദേശ സ്വയം ഭരണ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വിവരവകാശ നിയമത്തില്‍ പരിശീലനം…

കേരള ഡയറക്ടറേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തിയ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വസ്‌കുലര്‍ ടെക്‌നോളജി (ഡിസിവിടി) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി എസ്. ഹൃഷിക

പാലക്കുന്ന്: കേരള ഡയറക്ടറേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തിയ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വസ്‌കുലര്‍ ടെക്‌നോളജി(ഡിസിവിടി) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എസ്.…

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോടോം-ബേളൂര്‍, കാലിച്ചാനടുക്കം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് നവീകരണത്തിനായുള്ള ഫണ്ട് അനുവദിക്കുന്നതില്‍ പ്രതിപക്ഷ വാര്‍ഡുകളെ പൂര്‍ണമായും തഴഞ്ഞുകൊണ്ട് തികച്ചും ഏകപക്ഷീയമായി…

മുളിയാറിലെ ജനവാസ മേഖലയില്‍ സ്ഥാപിച്ച എബിസി കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ്

ബോവിക്കാനം: മുളിയാര്‍ മൃഗാശുപത്രിയോട് ചേര്‍ന്ന് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച എബിസി കേന്ദ്രം മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി…

ഭിന്നശേഷിക്കാരന്‍ ഉള്‍പ്പെട്ട കുടുംബത്തിന് വഴി സൗകര്യം ഒരുക്കി കോളിച്ചാല്‍ ലയണ്‍സ് ക്ലബ്

രാജപുരം: സ്വന്തം പുരയിടത്തിലേക്ക് വഴി സൗകര്യമില്ലാതെ ദുരിതത്തിലായ ഭിന്നശേഷിക്കാരന്‍ ഉള്‍പ്പെട്ട കുടുംബത്തിന് വഴി സൗകര്യം ഒരുക്കി കോളിച്ചാല്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍.…

ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ തൈക്കോണ്ടോ മത്സരത്തില്‍ ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി വാണി കൃഷ്ണ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി.

രാജപുരം: ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ തൈക്കോണ്ടോ മത്സരത്തില്‍ ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന വാണി കൃഷ്ണ…

ബളാലിലെ അവ്വാടക്കം കുമാരന്‍ നായര്‍ അന്തരിച്ചു

ബളാല്‍: ബളാലിലെ അവ്വാടക്കം കുമാരന്‍ നായര്‍( 91) അന്തരിച്ചു.ഭാര്യ: പരേതയായ അടുക്കാടുക്കം അമ്മാളു അമ്മ.മക്കള്‍: സുകുമാരി ഇട്ടക്കാട്ട് മുന്നാട്), പുഷ്പ (മുന്നാട്),…

കാസര്‍കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു

കാസര്‍കോട്: കാസര്‍കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ യതീവീന്ദര്‍ സിംഗ്, ഗുര്‍ബാസിംഗ്…

മിന്നും താരമായി ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി അര്‍ജുന്‍ വി.എസ്

രാജപുരം:ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ ഗെയിംസില്‍ ബോക്‌സിങ് 54 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…

മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കാസറഗോഡ്: മുസ്ലിം സര്‍വീസ് സൊസൈറ്റി പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. കാഞ്ഞങ്ങാട് ബിഗ് മാളില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റിന്റെ വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റിന്റെ വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക ജനറല്‍ ബോഡിയോഗവും അനുമോദനവും നടന്നു.കാഞ്ഞങ്ങാട്:…

കേരാഫെഡിന്റെ പച്ചത്തേങ്ങാ സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്തു

നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരാഫെഡ് മാനേജിംഗ് ഡയരക്ടര്‍ ശ്രീ. സാജു കെ സുരേന്ദ്രന്‍ വിഷയം…

കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് സമ്മേളനം നടന്നു.

രാജപുരം: കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് സമ്മേളനവും, 2025 – 2027 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, സുരക്ഷാ…

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വയമ്പ് നേരംകാണാതടുക്കത്ത് നിര്‍മ്മിക്കുന്ന അങ്കണ്‍വാടി കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തി ഉദ്ഘാടനംഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ നിര്‍വഹിച്ചു.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വയമ്പ് നേരംകാണാതടുക്കത്തെ അങ്കണ്‍വാടി കെട്ടിടം കാസറഗോഡ് വികസന പാക്കേജ് തൃതല പഞ്ചായത്ത് ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി…

സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനോദ്ഘാടനവും സ്ഥാനാരോഹണവും നടന്നു

രാജപുരം : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഈ വര്‍ഷത്തെ ജൂനിയര്‍ റെഡ് ക്രോസ് വളണ്ടിയര്‍മാരുടെ സ്ഥാനാരോഹണ ചടങ്ങും പ്രവര്‍ത്തനോദ്ഘാടനവും ഏറെ ആകര്‍ഷകമായി.…

ജില്ലാ യൂത്ത് വിംഗ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

പാലക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണം…