വൈറലായി’ മഴക്കോള്’ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഒരു ഗ്രാമം മുഴുവന്‍ വയലിലിറങ്ങി. എല്ലാവര്ക്കും ചക്കയും ചിക്കനും പിന്നെ ചിരി ചമ്മന്തിയും
കരിവെള്ളൂര്‍ :കൃഷിയുടെ മഹത്വം തിരിച്ചറിയാന്‍ ‘ചോറാണ് ചേറ് ‘എന്ന സന്ദേശവുമായാണ് വടക്കുമ്പാട് തപസ്യ ക്ലബ്ബിന് മുന്നിലുള്ള വയലില്‍‘ മഴക്കോള്’ സംഘടിപ്പിച്ചത്. സ്ത്രീകളും…
പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്ക്കാരം:ജില്ലയില്‍ ഒന്നാം സ്ഥാനത്ത് ഉദുമഗവ. മാതൃക ഹോമിയോ ഡിസ്പെന്‍സറി
ഉദുമ: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്കാരത്തില്‍ ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറി ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. നായന്മാര്മൂല,…
കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് രമേശ് ചെന്നിത്തല എം എല്‍ എ ഉദ്ഘാടനം ചെയ്തു
രാജപുരം: കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്ത്ത കണ്വന്ഷന് പാണത്തൂര്‍ സെഹിയോന്‍ ഓഡിറ്റോറിയത്തില്‍ എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി മെംമ്പറും…
ശക്തി കാസറഗോഡ് യു എ ഇയുടെ സ്നേഹവീട് പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്കിയ രണ്ടാമത്തെ സ്നേഹവീട് ചിത്രയുടെ കുടുംബത്തിന് കൈമാറി
ശക്തി കാസറഗോഡ് യു എ ഇ യുടെ സ്നേഹവീട് പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്കിയ രണ്ടാമത്തെ സ്നേഹവീട് പൂച്ചക്കാട്ടേ ചിത്രയുടെ കുടുംബത്തിന്…
നാടിന്റെ മുത്തശ്ശിക്ക് വാര്‍ഡിന്റെ ആദരം. 102 വയസ്സുള്ള ചിരുതമ്മയെയാണ് സ്നേഹ നിര്‍ഭരവും വികാരപരവുമായ ആദരവ് നല്‍കിയത്
ഇരിയ: കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ മണ്ടേങ്ങാനത്ത് താമസിക്കുന്ന 102 വയസ്സുള്ള ചിരുതമ്മയെയാണ് വാര്‍ഡിന്റെ നേതൃത്വത്തില്‍ സ്നേഹ നിര്‍ഭരവും വികാരപരവുമായ…
ഒന്‍പത് വര്‍ഷത്തെ ഇടത് ഭരണം കേരളത്തിലെ സര്‍വ്വ മേഘലകളും തകര്‍ത്തുവെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എംഎല്‍എ.
കാസര്‍കോട്: ഒന്‍പത് വര്‍ഷത്തെ ഇടത് ഭരണം കേരളത്തിലെ സര്‍വ്വ മേഘലകളും തകര്‍ത്തുവെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ:സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.ജില്ലാ കോണ്‍ഗ്രസ്…
കേരള പ്രവാസി സംഘം ചിത്താരി മേഖലാ സമ്മേളനം നടന്നു.
ചിത്താരി: കേരള പ്രവാസി സംഘം ചിത്താരി മേഖല സമ്മേളനം രാമഗിരി എ. കെ. സ്മാരക ഹാളില്‍ നടന്നു. മേഖലാ പ്രസിഡണ്ട് വി.…
കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കാഞ്ഞങ്ങാട് പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടോദ്ഘാടനം നാളെ നടക്കും
കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയില്‍ ഹൊസ്ദുര്‍ഗ്ഗ് വെള്ളരിക്കുണ്ട് താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയായി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി ന്യായവില ഉറപ്പാക്കുന്ന തിനും…
കള്ളാര്‍ ഓണശ്ശേരില്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയക്കുട്ടി അബ്രഹാം അന്തരിച്ചു
കള്ളാര്‍: ഓണശ്ശേരില്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയക്കുട്ടി അബ്രഹാം (83) അന്തരിച്ചു. സംസ്കാരം (16 /7/ 25) ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം…
കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കാഞ്ഞങ്ങാട് പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടോദ്ഘാടനം നാളെ നടക്കും.
കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയില്‍ ഹൊസ്ദുര്‍ഗ്ഗ് വെള്ളരിക്കുണ്ട് താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയായി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി ന്യായവില ഉറപ്പാക്കുന്ന തിനും…
കള്ളാര്‍ ഓണശ്ശേരില്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയക്കുട്ടി അബ്രഹാം അന്തരിച്ചു
കള്ളാര്‍: ഓണശ്ശേരില്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയക്കുട്ടി അബ്രഹാം (83) അന്തരിച്ചു. സംസ്കാരം (16/7/ 25) ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.30…
ഓവുചാല്‍ നവീകരിച്ചും മരചില്ലകള്‍ വെട്ടിമറ്റിയുംബോവിക്കാനത്ത് വൈറ്റ് ഗാര്‍ഡ് ടീം നടത്തിയ സേവനം മതൃകയായി.
ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ടീമിന്റെ നേതൃത്വത്തില്‍ ഓവുചാല്‍ ശുചീകരിച്ച് നീരൊഴുക്ക് സാദ്ധ്യമാക്കി. ബോവിക്കാനം ടൗണിലൂടെ ഒഴുകുന്ന മഴവെള്ളം വില്ലേജ്…
സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു.
വെള്ളരിക്കുണ്ട്: സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടില്‍ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.1975…
ലഹരിക്കെതിരെ രമേശ് ചെന്നിത്തലയുടെനേതൃത്വത്തില് 15ന് ചൊവ്വാഴ്ച സമൂഹ നടത്തം
കാഞ്ഞങ്ങാട്: കേരളത്തെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയയ്ക്കെതിരേ മുന്‍ ആഭ്യന്തര മന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ…
അവര്‍ മാളവികയുടെ വിജയത്തിനൊപ്പം ചേര്‍ന്നു.
നീലേശ്വരം :കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് പലകാലത്തായി വിരമിച്ചവരും സ്ഥലം മാറിപ്പോയവരുമായ കുറേ അദ്ധ്യാപികമാരും അദ്ധ്യാപകരും നിലേശ്വത്ത് ഒത്തുചേര്‍ന്നത്…
കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ചൊവ്വാഴ്ച 2 മണിക്ക് പാണത്തൂര്‍ സെഹിയോന്‍ ഓഡിറ്റോറിയത്തില്‍ നടക്കും
രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങും ചൊവ്വാഴ്ച 2 മണിക്ക് പാണത്തൂര്‍…
കുന്നക്കാട്ട് സജിജോസഫ് നിര്യാതനായി
ഒടയംചാല്‍:-കുന്നക്കാട്ട്സജി ജോസഫ് (58) നിര്യാതനായി. ഭാര്യ:- ഡയ്സി കൊട്ടൂര്‍ വയല്‍ ചക്കാലയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ആഷില്‍, അഖില്‍, അഞ്ജലി. മരുമകന് സരിന്…
ദേശീയ വനിതാ ഫുടബോള്‍ താരം പി മാളവികയ്ക്ക് സ്വീകരണം നല്കി
നീലേശ്വരം : ഏഷ്യന്‍ വനിതാ കപ്പ് ഫുട്മ്പോള്‍ ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിക്കുന്ന ഏക മലയാളി താരം പി…
സി പി ഐ കാസറഗോഡ് ജില്ലാ സമ്മേളനത്തിന്റെപ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
വെള്ളരിക്കുണ്ട് :സി പി ഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍…
അമ്പലത്തറ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോര്‍ട്ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
അമ്പലത്തറ : അമ്പലത്തറ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നഷോര്ട്ഫിലിം ഫെസ്റ്റിവലിന് അമ്പലത്തറ ഐറിസ് ആര്‍ട്സ് സെന്ററില്‍ തുടക്കമായി.ഷോര്‍ട്ട്ഫിലിം…