കള്ളാര്‍: ഓണശ്ശേരില്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയക്കുട്ടി അബ്രഹാം (83) അന്തരിച്ചു. സംസ്‌കാരം (16 /7/ 25) ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍.
മക്കള്‍: ഡോളി ,സണ്ണി ,( ഗ്രാമപഞ്ചായത്ത് മെമ്പര്‍ കള്ളാര്‍ ‘) രാജു ,സജി (പ്രിന്‍സിപ്പാള്‍ സെന്റ് അഗസ്റ്റിന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കരിങ്കുന്നം) ആന്‍സി. മരുമക്കള്‍: തോമസ് മലമ്പുറത്ത്,സുനു ഉണ്ണംതറപ്പേല്‍,പുഷ്പ പുളിയന്‍ കുന്നേല്‍,സിബി മഴുപ്പേല്‍,ഫിലിപ്പ് മുഴുവന്‍ഞ്ചേരി കാലായില്‍.