കള്ളാര്‍ ഗ്രാമ പഞ്ചായത്ത് : ഭിന്നശേഷിക്കാര്‍ക്ക് ശ്രവണസഹായിവിതരണവും, ക്ഷയ രോഗികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും നടത്തി
രാജപുരം: കള്ളാര്ഗ്രാമപഞ്ചായത്തിന്റെവാര്ഷിക പ്രോജക്റ്റിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ശ്രവണസഹായിവിതരണവും, ക്ഷയ രോഗികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും നടത്തി.വൈസ് പ്രസിഡന്റ്പ്രിയ ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്…
ലോക ജലദിനത്തോടനുബന്ധിച്ച് എന്‍.എസ്.എസ് സെന്റ് പയസ് ടെന്ത് കോളേജ് യൂണിറ്റ് കള്ളാര്‍ തോട് വൃത്തിയാക്കി
രാജപുരം: ലോകജലദിനത്തോടനുബന്ധിച്ച്എന്.എസ്.എസ് സെന്റ് പയസ് ടെന്ത് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കള്ളാര്‍ തോട് വൃത്തിയാക്കി. ചില്ല്, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേര്‍ത്തിരിച്ച് പാലങ്കല്ല്…
അഖില കേരള വടം വലി മത്സരം സമ്മാന കൂപ്പണ്‍ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജോമോന് ജോസ് ഉത്ഘാടനം ചെയ്തു.
മാലോം :കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ മലയോരത്തെ കായിക പ്രേമികളും കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയും…
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടത്തി
രാജപുരം : പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ രാജപുരം ഗ്രൗണ്ടില്‍ ഏപ്രില്‍ 3, 4, 5, 6 തീയ്യതികളില്‍ നടക്കുന്ന പതിനാലാമത് രാജപുരം…
നിര്‍ധനരെ സഹായിക്കല്‍ സാമൂഹ്യ ബാധ്യത. എന്‍ എ നെല്ലിക്കുന്ന്
കോട്ടപ്പുറം. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും സഹായിക്കലും ആവിശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കലും സാമൂഹ്യ ബാധ്യത ആണെന്നും അതാണ് ശിഹാബ് തങ്ങള്‍…
പാലക്കുന്നില്‍ പതിവായി കുടിവെള്ളം മുടങ്ങുന്നു; കിട്ടാത്ത വെള്ളത്തിന് പണവും നല്‍കണം
ജലസംഭരണിയില്‍ നിന്ന് തുറന്നു വിടുന്നകുടിവെള്ളം എല്ലാ ഉപയോക്താക്കള്‍ക്കും കിട്ടുന്നില്ലെന്നത് സ്ഥിരം പരാതി പാലക്കുന്ന്: ബി ആര് ഡി സി കുടിവെള്ള പദ്ധതിയിലൂടെ…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ (ഞായറാഴ്ച 23/03/2025) തുറന്ന് പ്രവര്‍ത്തിക്കും
രാജപുരം :കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്‍ഷത്തെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ സമയബന്ധിതമായി…
ജല ദിനാചരണത്തിന്റെ ഭാഗമായി പറവകള്‍ക്ക് ഒരിത്തിരി തണ്ണീര്‍ സാന്ത്വനം പരിപാടി സംഘടിപ്പിച്ചു.
രാജപുരം :കേരള വനം-വന്യജീവി വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ലോക ജല ദിനാചരണത്തിന്റെ ഭാഗമായി പറവകള്‍ക്ക് ഒരിത്തിരി തണ്ണീര്‍…
ഐ.പി.എല്‍ പൂരം പാലക്കാട്ടും കൊച്ചിയിലും
പതിനെട്ടാമത് ടാറ്റാ ഐ.പി.എല്‍ സീസണ് മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുകയാണ്. ഐ.പി.എല്‍ ആരാധകര്‍ക്ക് ആവേശം അല്‍പ്പംപോലും ചോരാതെ മത്സരങ്ങള്‍ വലിയ സ്ക്രീനില്‍…
സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം; വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ യോഗം യോഗം ചേര്‍ന്നു
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21 ഒന്നിന് കാസര്‍കോട് ജില്ലയില്‍ നടക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ…
ഡല്‍ഹി നാടകത്തില്‍ വീണാജോര്‍ജ് ആശപ്രവര്‍ത്തകരോട് മാപ്പുപറയണം- വി.മുരളീധരന്
ആശ വര്‍ക്കേഴ്സിന്റെ പ്രശ്നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ഡല്‍ഹിക്ക് പോയി അത്താഴവിരുന്നില്‍ പങ്കെടുത്ത ആരോഗ്യമന്ത്രി വീണാജോര്‍ജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുന്‍കേന്ദ്രമന്ത്രി…
‘ലഹരിക്കെതിരെ ഒറ്റകെട്ടായി മുന്നേറണം; മതവിദ്യാഭാസത്തോട് ബന്ധപ്പെടുത്തി കെ.ടി ജലീല്‍ നടത്തിയ പ്രസ്താവന ഖേദകരം’ – എസ്.കെ.എസ്.എസ്.എഫ്
കാസര്‍കോട്: ‘സമൂഹത്തിന്റെ വേരറുക്കുന്ന ലഹരി ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്ന ഈ ഘട്ടത്തില്‍, മതവിദ്യാഭ്യാസത്തോട് ബന്ധപ്പെടുത്തി മുന്‍മന്ത്രി കെ.ടി ജലീല്‍ നടത്തിയ…
അജാനൂര്‍ പഞ്ചായത്തില്‍ ആരോഗ്യ മേഖലയ്ക്കും മാലിന്യ സംസ്കരണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് 2025- 26 ബജറ്റ്
വൈസ് പ്രസിഡണ്ട് കെ.സബീഷ് ബജറ്റ് അവതരിപ്പിച്ചു. വെള്ളിക്കോത്ത്: ആരോഗ്യ മേഖലയ്ക്കും മാലിന്യ സംസ്കരണത്തിനും ഊന്നല്‍ നല്കി അജാനൂര്‍ പഞ്ചായത്ത് ബജറ്റ് വൈസ്…
പനത്തടി താനത്തിങ്കാല്വയനാട്ടുകുലവന് തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കലവറ ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടന്നു
രാജപുരം :പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നീണ്ട നൂറ്റിരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇന്ന്…
മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റും സഹ ഭാരവാഹികളും ചുമതലയേറ്റു.
രാജപുരം : പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് പ്രിയ ഷാജിയും സഹഭാരവാഹികളും രാജപുരം വ്യാപാര ഭവനില്‍ നടന്ന…
രാജപുരം കോട്ടക്കുന്നിലെ എം വൈശാഖ് ഐഐടി ഓള് ഇന്ത്യ പ്രവേശന പരീക്ഷയില്‍ 377 മത് റാങ്ക് നേടി മലയോരത്തിന് അഭിമാനമായി.
രാജപുരം: കോട്ടക്കുന്നിലെ എം.വൈശാഖ് ഐഐടി ഓള് ഇന്ത്യ പ്രവേശന പരീക്ഷയില്‍ 377 മത് റാങ്ക് നേടി മലയോരത്തിന് അഭിമാനമായി. വേങ്ങയില്‍ വേണുഗോപാലിന്റെയും…
കാട്ടില്‍ കുടിനീര് ഒരുക്കി വനം വകുപ്പും നാട്ടുകാരും
ബന്തടുക്ക : വനം – ജലം ദിനാഘോഷങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് വനം റെയ്ഞ്ച് ബന്തടുക്ക സെക്ഷന്‍ സ്റ്റാഫും കാട്ടികജേ വന സംരക്ഷണ…
ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂഴ്സര്‍ കമ്പനി : ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണോദ്ഘാടനവും സംരംഭകത്വ പരിശീലന സെമിനാറും നടത്തി
രാജപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നമ്പാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂഴ്സര്‍ കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക്…
ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂഴ്സര്‍ കമ്പനി : ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണോദ്ഘാടനവും സംരംഭകത്വ പരിശീലന സെമിനാറും നടത്തി
രാജപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നമ്പാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂഴ്സര്‍ കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക്…
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു
സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റും സംസ്ഥാന വ്യവസായ വകുപ്പും നടപ്പിലാക്കുന്ന പദ്ധതിയായ റാംമ്പിന്റെ…