അഖില കേരള വടം വലി മത്സരം സമ്മാന കൂപ്പണ്‍ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ് ഉത്ഘാടനം ചെയ്തു.

മാലോം :കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ മലയോരത്തെ കായിക പ്രേമികളും കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടം വലി മത്സരത്തോട് അനുബന്ധിചുള്ള സമ്മാന കൂപ്പണ്‍ ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ് വിതരണോത്ഘാടനം ചെയ്തു. സ്‌കറിയ കാഞമലക്ക് ആദ്യ കൂപ്പണ്‍ നല്‍കി. മാലോം സെന്റ് ജോര്‍ജ് ഫോറോനാ വികാരി ഫാ ജോസഫ് തൈക്കുന്നoപുറം, അഖില കേരള വടംവലി മത്സരം സംഘടക സമിതി ചെയര്‍മാന്‍ ഗിരീഷ് വട്ടക്കാട്ട്,മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മക്കല്‍,മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ ടി പി തമ്പാന്‍,ജോയ് പെണ്ടാനത്ത്, പഞ്ചായത്ത് അംഗങ്ങള്‍ ആയ പി സി രഘു നാഥന്‍, ബിന്‍സി ജെയിന്‍, മോന്‍സി ജോയ്, ജെസ്സി ടോമി എന്നിവരും എന്‍ ഡി വിന്‍സെന്റ്,വി ജെ ആന്‍ഡ്രൂസ്,ടി കെ എവുജിന്‍, സാനി ജോസഫ്,ജോബി കാര്യാവില്‍, വി വി രാഘവന്‍, വിനോദ് കുമാര്‍ പി ജി,വിനീത് സി കെ, വിഷ്ണു പ്രസാദ്, വിന്‍സെന്റ് കുന്നോല, മാര്‍ട്ടിന്‍ ജോര്‍ജ് ഓളോമന,ബിജു ചുണ്ടക്കാട്ട്, ജോമേഷ് പി ജെ,ഷില്‍ജോ കറുമണ്ണില്‍, ഫ്രാന്‍സിസ് കുഴുപ്പള്ളില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *