രാജപുരം: കോട്ടക്കുന്നിലെ എം.വൈശാഖ് ഐഐടി ഓള്‍ ഇന്ത്യ പ്രവേശന പരീക്ഷയില്‍ 377 മത് റാങ്ക് നേടി മലയോരത്തിന് അഭിമാനമായി. വേങ്ങയില്‍ വേണുഗോപാലിന്റെയും സൗമിനി യുടെയും മകനാണ്. സഹോദരന്‍ ശ്രിവിനായക്.