രാജപുരം: കള്ളാര്‍
ഗ്രാമപഞ്ചായത്തിന്റെ
വാര്‍ഷിക പ്രോജക്റ്റിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ശ്രവണസഹായി
വിതരണവും, ക്ഷയ രോഗികള്‍ക്കുള്ള ഭക്ഷ്യ
കിറ്റ് വിതരണവും നടത്തി.
വൈസ് പ്രസിഡന്റ്
പ്രിയ ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ
നാരായണന്‍ വിതരണോദ്ഘാടനം
നിര്‍വ്വഹിച്ചു .താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിന്‍സി. വികെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനു
എന്നിവര്‍ സംസാരിച്ചു.