ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമം

ആലപ്പുഴ: സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി ആലപ്പുഴയിലാണ് സംഭവം നടന്നത്. സംഭവത്തില്‍…

ടൂറിസത്തിന്റെ ശോഭ കെടുത്തുന്നു…കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് വേണ്ടത് സമഗ്ര വികസനം: കെ.ആര്‍.പി എ.

പാലക്കുന്ന്: ബേക്കല്‍ ടൂറിസ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടിക്കുളം റയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് കോട്ടിക്കുളം റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെ ആര്‍…

മോഹന്‍ലാല്‍ റെക്കോര്‍ഡ് തകര്‍ക്കുമോ ‘ലോക’? കേരളത്തില്‍ 5 കോടിയുടെ ദൂരം മാത്രം!

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ലോക. ചിത്രം 275 കോടി രൂപ ആഗോളതലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. മഞ്ഞുമ്മല്‍…

എല്‍പിജി വില വീണ്ടും വര്‍ധിച്ചു

ഉത്സവകാലം അടുത്തിരിക്കെ സാധാരണക്കാരന് വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധനവ്. ഒക്ടോബര്‍ 1 മുതല്‍ വാണിജ്യ സിലിണ്ടറിന്…

ചീരാലില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

വയനാട് ചീരാലില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. സ്ഥലത്ത് നാല് കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. പുലി ഇന്നലെ…

രേഖകളില്ലാതെ കൈവശം വെച്ചത് 48 ലക്ഷം രൂപ; പാലക്കാട് യുവാക്കള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ രേഖകളില്ലാതെ കൈവശം വെച്ച 48, 49000 രൂപ പൊലീസ് പിടിയില്‍. സംഭവത്തില്‍ രണ്ട് യുവാക്കളാണ് പൊലീസ് പിടിയിലായിരിക്കുന്നത്.…

കട്ടപ്പനയില്‍ ഹോട്ടല്‍ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ 3 തൊഴിലാളികള്‍ മരിച്ചു

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഹോട്ടലിന്റെ മാലിന്യ ടാങ്ക്…

ഇന്‍സ്റ്റാഗ്രാം തുറന്നാല്‍ ഇനി ആദ്യം കാണുക ഈ കാര്യം

ലോകമെമ്പാടും റീല്‍സ് വീഡിയോകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാധ്യത മുതലെടുക്കാന്‍ ഇന്‍സ്റ്റാഗ്രാം ഒരു പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമായും ഇന്ത്യയിലെ…

പൂടംകല്ല് ഓണിയിലെ മരുതോടന്‍ കുഞ്ഞപ്പ നായര്‍ നിര്യാതനായി

രാജപുരം : പൂടംകല്ല് ഓണിയിലെമരുതോടൻ കുഞ്ഞപ്പ നായർ (83) നിര്യാതനായി.ഭാര്യ : പരേതയായ അടുക്കാടക്കം ലക്ഷ്മിയമ്മ.മക്കൾ: എ പുരുഷോത്തമൻ നായർ,എ രാജഗോപാലൻ…

പൂടംകല്ല് കരിന്ദ്രംകല്ലിലെകെ കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി

രാജപുരം :പൂടംകല്ല് കരിന്ദ്രംകല്ലിലെ കെ കുഞ്ഞിരാമന്‍ നായര്‍ (80) നിര്യാതനായിഭാര്യ: പരേതയായ സി കാര്‍ത്ത്യായനി. മക്കള്‍: രാധാകൃഷ്ണന്‍, ഉഷ ,നിഷ. മരുമക്കള്‍:…

കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി

രാജപുരം : ഇന്ന് രാവിലെ കലവറ നിറയ്ക്കല്‍ ചടങ്ങും, തുടര്‍ന്ന് സി നാരായണന്‍ ജോല്‍സ്യറുടെ നേതൃത്വത്തില്‍ വിളക്ക് പൂജയും നടന്നു. നാളെ…

കരിപ്പോടി ശ്രീ ശാസ്താ വിഷ്ണു ക്ഷേത്രം നവീകരിക്കാന്‍ കമ്മിറ്റിയായി

പാലക്കുന്ന്: കാലപ്പഴക്കത്താല്‍ ജീര്‍ണാ വസ്ഥയിലായ കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രം നവീകരിക്കും. അരവത്ത് കെ. യു. പദ്മനാഭതന്ത്രിയുടെ സാന്നിധ്യത്തില്‍ അഷ്ടമംഗല പ്രശ്‌നചിന്തയിലായിരുന്നു…

പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു

രാജപുരം : പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. സംഘം പ്രസിഡന്റ് എസ്…

ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഒക്ടോബര്‍ 2ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

രാജപുരം: മലയോര മേഖലയുടെ സിരാകേന്ദ്രമായ ഒടയംചാലില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2 ഏക്കര്‍ 80 സെന്റ് ഭൂമിയില്‍ ബസ്റ്റാന്റ് കം ഷോപ്പിംഗ്…

സ്വച്ഛത ഹി സേവാ ശുചിതോത്സവം 2025 ന്റെ ഭാഗമായി നീലേശ്വരം ബസ്സ്സ്റ്റാന്‍ഡ് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയും, മെയിന്‍ ബസാര്‍ വരെയും മെഗാ ശുചീകരണം നടത്തി

നീലേശ്വരം: സ്വച്ഛത ഹി സേവാ ശുചിതോത്സവം 2025 ന്റെ ഭാഗമായി നീലേശ്വരം ബസ്സ്സ്റ്റാന്‍ഡ് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയും, മെയിന്‍ ബസാര്‍…

ഹൃദയതാളങ്ങള്‍ ഒത്തുചേര്‍ന്നു; അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍- ലിസി ‘ഹൃദയസംഗമം

കൊച്ചി: ആശങ്കയുടെ നാളുകള്‍ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയങ്ങള്‍ ഒരേ വേദിയില്‍ സംഗമിച്ചു. തങ്ങളെ ജീവിതത്തിലേക്ക് തിരികെനടത്തിയ ഡോക്ടര്‍മാരെയും താങ്ങായി നിന്ന…

മെഡിക്കല്‍ ക്യാമ്പ് നടത്തി

നീലേശ്വരം : സ്വച്ചത ഹി സേവ 2025 ഭാഗമായി നഗരസഭ ശുചീകരണ തൊഴിലാളികള്‍ക്കും ഹരിത കര്‍മസേനാഗം ങ്ങള്‍ക്കും മെഡിക്കല്‍ പരിശോധന നടത്തി.…

കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു

ജമ്മു കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൂഞ്ച് ജില്ലയില്‍ ഇന്നലെ വൈകീട്ട് 7.45…

ശ്രീ സത്യസായി പ്രേമപ്രവാഹിനി രഥയാത്രയ്ക്ക് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാനുഷിക മൂല്യങ്ങളുടെയും സാര്‍വ ലൗകിക പ്രേമത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് പുട്ടപര്‍ത്തിയില്‍ നിന്നും…

വാഹന പൂജയ്ക്കും വിദ്യാരംഭത്തിനും ക്ഷേത്രങ്ങളൊരുങ്ങി ; ദുര്‍ഗാഷ്ടമി ഇന്ന്

പാലക്കുന്ന് : നവരാത്രി ഉത്സവത്തിന്റെ വിശേഷാല്‍ നാളുകളായ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഷ്ടമിനാളില്‍ വൈകീട്ട് ചില…