പൂടംകല്ല് ഓണിയിലെ മരുതോടന്‍ കുഞ്ഞപ്പ നായര്‍ നിര്യാതനായി

രാജപുരം : പൂടംകല്ല് ഓണിയിലെ
മരുതോടൻ കുഞ്ഞപ്പ നായർ (83) നിര്യാതനായി.
ഭാര്യ : പരേതയായ അടുക്കാടക്കം ലക്ഷ്മിയമ്മ.
മക്കൾ: എ പുരുഷോത്തമൻ നായർ,
എ രാജഗോപാലൻ നായർ
(സൺ ഹിൽ ഡിജിറ്റൽ സർവ്വേ പൂടംകല്ല് ) ,
എ അരവിന്ദാക്ഷൻ നായർ (എൽ ജെ പി കാസർഗോഡ് ജില്ലാ അദ്ധ്യക്ഷൻ, സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് ഏജൻ്റ് ),ഗീത കെ നായർ (പള്ളിക്കര പാക്കം),മരുമക്കൾ: അമ്പിളി കെ എം , ലതിക കെ എൻ , പി പ്രദീപ് കുമാർ (ഷാർജ ) .
സഹോദരങ്ങൾ: രുഗ്മിണി മാധവൻ നായർ (ഓണി), പരേതരായ മരുതോടൻ കൃഷ്ണൻ നായർ, എം നാരായണി അമ്മ. സഞ്ചയനം ഒക്ടോബർ അഞ്ച് ഞായറാഴ്ച.


Leave a Reply

Your email address will not be published. Required fields are marked *